LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നാഴിയത്ത് വീട് , ചെറുവത്താനി, കുന്ദംകുളം-680523
Brief Description on Grievance:
കെട്ടിട നമ്പർ ലഭിക്കുന്നതിനായി
Receipt Number Received from Local Body:
Final Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 18
Updated on 2024-01-23 11:15:30
കുന്ദംകുളം മുൻസിപ്പാലിറ്റിയിലെ ശ്രീമതി.മീരാനായർ, നാഴിയത്ത് വീട്, ചെറുവത്താനി എന്നവരുടെ പരാതി പരിശോധിച്ചതിൽ ടിയാരി ഭവന നിർമ്മാണത്തിന് അനുമതി ലഭിക്കുന്നതിനായി സമർപ്പിച്ച സൈറ്റ് പ്ലാനും പൂർത്തികരണത്തിനു ശേഷം സമർപ്പിച്ചൈ സൈറ്റ് പ്ലാനും തമ്മിൽ വ്യത്യാസം കാണുന്നു. പൂർത്തീകരണത്തോടൊപ്പം സമർപ്പിച്ച സൈറ്റ് പ്ലാനിൽ തെക്ക് ഭാഗത്ത് നഗരസഭാ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് പ്രവർത്തി നടത്തിയിട്ടുള്ള റോഡ് ഉൾപ്പെടുത്തിയാണ് നൽകിയിട്ടുള്ളത്. ആയത് സംബന്ധിച്ച് പരാതിക്കാരി സമർപ്പിച്ചിട്ടുള്ള മറുപടിയിൽ റീ സർവ്വെയിൽ വന്ന പിഴവാണ് ആദ്യ സൈറ്റ് പ്ലാനിൽ ടിഭാഗം ഉൾപ്പെടാതിരിക്കാൻ കാരണമെന്നും ടി വഴിയുടെ ഭാഗം ഭൂരേഖാ തഹസിൽദാർ അളന്ന് തിട്ടപ്പെടുത്തിയതിൽ തൻ്റെ ഭൂമിയോട് ചേർത്തിട്ടുള്ളതുമാണെന്ന് അവകാശപ്പെടുന്നു . ഭൂരേഖാ തഹസിൽദാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പരാതിക്കാരുടെ പൂർവ്വികരുടെ ആധാരത്തിൽ ഉൾപ്പെട്ട സ്ഥലമാണ് ടി വഴി എന്ന് പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ ആയതിൻ്റെ ഉടമസ്ഥാവകാശം /കൈവശം ശ്രീമതി മീരാ നായർക്ക് ലഭ്യമായത് സംബന്ധിച്ച രേഖകൾ ഇതുവരെ ഹാജരാക്കിയിട്ടില്ലാത്തതാണ്. ആയതിനാൽ പെർമിറ്റ് അനുവദിക്കുന്ന സമയം ഹാജരാക്കിയ സൈറ്റ് പ്ലാൻ തന്നെ പൂർത്തീകരണ റിപ്പോർട്ടിനൊപ്പം സമർപ്പിക്കുകയാേ, അല്ലാത്ത പക്ഷം പുതിയെ സൈറ്റ് പ്ലാനിൽ ഉൾപ്പെടുത്തിയ തെക്ക് ഭാഗത്തുള്ള റോഡിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് KMBR ചട്ടം 5 (c) പ്രകാരം വില്ലേജിൽ നിന്നുള്ള രേഖകൾ ഹാജരാക്കുകയോ ചെയ്യുന്ന മുറക്ക് മാത്രമേ കെട്ടിട നമ്പർ അനുവദിക്കാൻ കഴിയൂ എന്ന് പരാതിക്കാരിയെ അറിയിക്കുന്നതിന് തീരുമാനിച്ചു.
Final Advice Verification made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 19
Updated on 2024-05-27 11:27:46
No further action hence closed