LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chalikkadi House Pazhur PO Kozhikode
Brief Description on Grievance:
House Number
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2024-01-05 16:02:05
കെ പി ബി ആര് പ്രകാരം അപേക്ഷ നിലവില്‍ ഇല്ല എന്ന് സെക്രട്ടറി അറിയിച്ചു. സെക്രട്ടറി, സെക്ഷന്‍ ക്ലാര്‍ക്ക് എന്നിവര്‍ ഹാജരായി. 4 സെന്റില്‍ ചെറിയ വീടാണെന്നാണ് അപേക്ഷകന് പറഞ്ഞിരിക്കുന്നത്. ആയത് ഫീല്‍ഡില്‍ നേരിട്ട് പോയി പരിശോധിച്ച് ഫിസിക്കല്‍ വേരിഫിക്കേഷന് നടത്തുന്നതിനും, വീട് നമ്പര്‍ ലഭിക്കുന്നതിനുളള ആവശ്യമുളള രേഖകള്‍ ഹാജരാക്കുന്നതിന് ആവശ്യപ്പെട്ട് കൊണ്ട് പരാതിക്കാരന് രജിസ്റ്റേഡ് തപാലില്‍ കത്ത് അയക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 18
Updated on 2024-02-14 10:55:21
ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഫയല്‍ തീര്‍പ്പാക്കി.