LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Poovattu Parambil Panam pilavu PO Kodiyathur
Brief Description on Grievance:
LIFE Scheme - Building Number
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2024-01-05 14:30:54
ശ്രീ. ജയരാജന് എന്നവരുടെ പരാതി പരിശോധിച്ചു. ടിയാനെ ഫോണില്‍ ഹിയര്‍ ചെയ്തു. KPBR പ്രകാരം വീട് നിര്‍മ്മാണത്തിന് അപേക്ഷകന് നാളിതുവരെ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടില്ല. ഒരാഴ്ച്ചക്കകം അപേക്ഷ പഞ്ചായത്തില്‍ നല്കുവാന് പരാതിക്കാരന് നിര്‍ദ്ദേശം നല്കി. അപേക്ഷകന് അപേക്ഷ നല്കിയാല് ഉടന്‍ പ്രസ്തുത അപേക്ഷ അനുഭാവ പൂര്‍വ്വം പരിഗണിച്ച് K P B R അനുശാസിക്കുന്ന വിധം അനുമതി നല്‍കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 18
Updated on 2024-01-18 13:23:06
അപേക്ഷകന് അപേക്ഷ സമര്‍പ്പിക്കുന്ന മുറക്ക് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കി.