LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mukkath Puliyakkode Kumaranellur PO Mukkam
Brief Description on Grievance:
House Number
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2024-01-18 12:45:52
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ശ്രീ.ശിഹാബുദ്ധീന്‍ എന്നവരുടെ പരാതി പരിശോധിച്ചു. പ്രസ്തുത നിര്‍മ്മാണം നടത്തിയ ഭൂമി നഞ്ചയാണ്. 120 ചതുരശ്ര മീറ്റര്‍ വരെയുളള നിര്‍മ്മാണത്തിന് മാത്രമേ നഞ്ച ഭൂമിയില്‍ വാസ ഗൃഹത്തിന് അനുമതി നല്കാന് കഴിയുകയുളളൂ. പരാതിക്കാരിയുടെ കെട്ടിട നിര്‍മ്മാണം 120 ചതുരശ്ര മീറ്ററില്‍ കൂടുതലുണ്ടെന്ന് പറഞ്ഞിരിക്കുന്നതിനാല്‍ തരം മാറ്റിയതിന് ശേഷം മാത്രമേ അനുമതി നല്കാന് സാധിക്കുകയുളളൂ എന്ന വിവരം പരാതിക്കാരിയെ ബോധ്യപ്പെടുത്തി ഫയല്‍ തീര്‍പ്പാക്കി.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 18
Updated on 2024-01-18 12:47:16
ഫയല്‍ തീര്‍പ്പാക്കി.