LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Palazhi Bio fertilizer Unit Kakkadu PO Puduppadi Kozhikode
Brief Description on Grievance:
Fertilizer Shed Construction Permit
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 19
Updated on 2024-01-11 16:34:43
തീരുമാനം:- പുതുപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജൈവവള യൂണിറ്റിനാവശ്യമായ 8000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഷെഡിന്റെന നിർമ്മാണത്തിനുള്ള അപേക്ഷ സങ്കേതം വഴിയോ, ഫ്രണ്ട് ഓഫീസ് വഴിയോ നൽകിയതായി സങ്കേതം, ഐ.എൽ.ജി.എം.എസ്, ബിൽഡിംഗ് അപ്ലിക്കേഷൻ രജിസ്റ്റർ എന്നിവ പരിശോധിച്ചതിൽ നിന്നും കാണാൻ സാധിച്ചിട്ടില്ലെന്നും, കെ.പി.ബി.ആർ 2019 റൂൾ 5(4) 12(i) പ്രകാരം 1000 ച.മീറ്റർ വിസ്തൃതിയുള്ള നിർമ്മാണങ്ങൾക്ക് ഫയർ ആന്റ്ര റസ്ക്യു സർവ്വീസിന്റെി നിരാക്ഷേപപത്രം നിർബന്ധമാക്കിയിട്ടുണ്ടെന്നും, ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കുന്ന മുറക്ക് ചട്ടപ്രകാരം നടപടികൾ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അപേക്ഷയും റിപ്പോർട്ടും അദാലത്ത് സമിതി പരിശോധിക്കുകയും സെക്രട്ടറിയോ, സെക്രട്ടറി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ സ്ഥലം സന്ദർശിച്ച് അപേക്ഷകനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി കെട്ടിടനിർമ്മാണാനുമതിക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 20
Updated on 2024-01-17 16:44:56
തീരുമാനം:- പുതുപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജൈവവള യൂണിറ്റിനാവശ്യമായ 8000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഷെഡിന്റെന നിർമ്മാണത്തിനുള്ള അപേക്ഷ സങ്കേതം വഴിയോ, ഫ്രണ്ട് ഓഫീസ് വഴിയോ നൽകിയതായി സങ്കേതം, ഐ.എൽ.ജി.എം.എസ്, ബിൽഡിംഗ് അപ്ലിക്കേഷൻ രജിസ്റ്റർ എന്നിവ പരിശോധിച്ചതിൽ നിന്നും കാണാൻ സാധിച്ചിട്ടില്ലെന്നും, കെ.പി.ബി.ആർ 2019 റൂൾ 5(4) 12(i) പ്രകാരം 1000 ച.മീറ്റർ വിസ്തൃതിയുള്ള നിർമ്മാണങ്ങൾക്ക് ഫയർ ആന്റ്ര റസ്ക്യു സർവ്വീസിന്റെി നിരാക്ഷേപപത്രം നിർബന്ധമാക്കിയിട്ടുണ്ടെന്നും, ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കുന്ന മുറക്ക് ചട്ടപ്രകാരം നടപടികൾ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അപേക്ഷയും റിപ്പോർട്ടും അദാലത്ത് സമിതി പരിശോധിക്കുകയും കെട്ടിടനിർമ്മാണാനുമതിക്കുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകുന്നതിനും, ആയത് ലഭിക്കുന്ന മുറക്ക് പരിശോധന നടത്തി സമയബന്ധിതമായി അപേക്ഷകന് സേവനം നൽകുന്നതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 21
Updated on 2024-01-25 11:53:08
ഫയൽ തീർപ്പാക്കി