LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അയ്യംകുളങ്ങര വീട് , കിഴക്കെ അങ്ങാടി പഴഞ്ഞി
Brief Description on Grievance:
വടക്കേക്കാട് ഗ്രാ പ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തിന് നിര്‍മ്മാണാനുമതിയും നമ്പറും അനുവദിച്ചുവെന്നുള്ള പരാതി
Receipt Number Received from Local Body:
Final Advice made by TCR2 Sub District
Updated by ശ്രീ ജയരാജന് വി., Internal Vigilance Officer
At Meeting No. 3
Updated on 2023-06-17 07:45:39
സ്ഥലത്തേ നേരിട്ട് സന്ദർശനം നടത്തി. പരാതിക്കാരനായ ശ്രീ പോഷി മാത്യുവും ശ്രീമതി സാറാ ജോസും അടുത്ത ബന്ധുക്കളും അടുത്തടുത്ത് ചേർന്നു കിടക്കുന്ന സ്ഥലങ്ങളുടെ ഉടമസ്ഥരും ആണ്. ഭാഗം വച്ചപ്പോൾലഭിച്ച ഭൂമിയിലെ അതിർത്തി തർക്കവും പിന്നീട് ഇവർ തമ്മിലുണ്ടാക്കിയ കരാറുകളുമാണ്തർക്കത്തിന് ഹേതുവായിരിക്കുന്നത്. കൃത്യമായ അതിർത്തി രേഖകൾ ഇല്ലാതിരിക്കുകയും രണ്ടു കൂട്ടരും അതിർത്തി സംബന്ധിച്ച് പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയുമാണ്. ഏതെങ്കിലും കൃത്യമായ സിവിൽ നടപടിക്രമങ്ങളിലൂടെ അതിർത്തി നിശ്ചയിച്ചാൽ മാത്രമെ ഇതിന് ഒരു ശാശ്വത പരിഹാരമാവു . പരീതിയിൽ പറയുന്ന കമ്പികളും Post കളും സ്ഥപിച്ചതും ഈ അതിർത്തി തർക്കത്തിന്റെ ഭാഗമാണ് പരാതിയിൽതന്നെപറയുന്നത് പോലെ ഇതൊരു ക്രിമിനൽ നടപടിയാണ്. അതിർത്തിതർക്ക വ്യവഹാരങ്ങളും ക്രിമിനൽ നടപടികളും പരിഹരിക്കുന്നത് ഇന്നത്തെ നിലയിൽ ഈ അദാലത്തിന്റെ ഭാഗമല്ലാത്തതിനാൽ ഈ പരാതി ആ രീതിയിൽ തന്നെ തീർപ്പാക്കുന്നു
Final Advice Verification made by TCR2 Sub District
Updated by ശ്രീ ജയരാജന് വി., Internal Vigilance Officer
At Meeting No. 4
Updated on 2023-10-03 13:03:16
As the application is not under the purview of the committee, closed