LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Prajyothi Niketan College Pudukkad
Brief Description on Grievance:
Permit is not received
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-17 14:10:30
പ്രജ്യോതി Aided കോളേജിന്റെ പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കെട്ടിട നിർമ്മാണ പെർമിറ്റ് വളരെക്കാല മായിട്ടും അനുവദിച്ചു കിട്ടിയല്ല എന്ന പരാതി നേരിട്ട് പരിശോധിച്ചു . അപേക്ഷ നിലവിൽ ജില്ലാ ടൗൺ പ്ലാനിങ്ങ് ഓഫീസിൽ pending ആണെന്ന് മനസിലാകുന്നു. സ്ക്രൂട്ടണി ഫിസ് അടവാക്കാൻ ആവശ്യപ്പെട്ടിട്ടുള്ള പ്രകാരം ഫീസ് അടവാക്കാർ അപേക്ഷകരെ നേരിട്ട് അറിയിച്ചു. ഫയൽ മൂവ്മെന്റിന്റെ പുരോഗതി നേരിട്ട് വിലയിരുത്താനും തീരുമാനിച്ചു.
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-02-24 16:41:57
അപേക്ഷകൻ ചട്ട പ്രകാരം തുടർ നടപടി സ്വീകരിക്കേണ്ടതാണ്.