LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചേരമാന്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി, പി.ഒ.കൊടുങ്ങല്ലൂര്‍-680664
Brief Description on Grievance:
നവകേരള സദസ്സ്- OCCUPANCY സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത്- സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TCR5 Sub District
Updated by Mijoy Michael P, Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 15:27:31
അപേക്ഷകനെ ഫോണിൽ ബന്ധപ്പെട്ടു, രേഖകൾ പരിശോധിച്ചു, കെട്ടിട നമ്പറിനായി മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും, സമർപ്പിച്ച പ്ലാൻ പ്രകാരം സൈറ്റ് പരിശോധനനടത്തിയതിൽ പ്ലാനിൽ അപാകത കണ്ടതിനാൽ ന്യൂനതകൾ പരിഹരിച്ചു പ്ലാൻ പുന സമർപ്പിക്കുവാൻ കത്ത് നൽകിയിട്ടുള്ളതായി കാണുന്നു അതു പ്രകാരം അപാകതകൾ പരിഹരിച്ചു പ്ലാൻ പുന സമർപ്പിക്കാമെന്നു മഹല്ല് കമ്മറ്റി അറിയിച്ചു, പ്ലാൻ ലഭിക്കുന്ന മുറയ്ക്ക് പരിശോധന നടത്തി കെട്ടിട നമ്പർ നൽകുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ AE യ്ക്ക് നിർദേശം നൽകുന്നതിനു തീരുമാനിച്ചു