LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Palathingal, Nellikkattiri PO ,Palakkad- 679533 (ward-1) mob-9446153512
Brief Description on Grievance:
തിരുമിറ്റക്കോട് വാര്‍ഡ് 1 ല്‍ ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കിയ സ്ഥലത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൊമേഴ്സ്യല്‍ റൂമിന് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-03-02 15:05:08
നവകേരള സദസ്സില്‍ ശ്രീ. സഹദേവൻ S/o അയ്യപ്പൻ പാലത്തിങ്കൽ പഠി, നെല്ലിക്കാട്ടിരി പി.ഒ, കൂറ്റനാട് എന്നവർ കെട്ടിട നമ്പർ അനുവദിച്ചിട്ടില്ല എന്നത് സംബന്ധിച്ച് സമർപ്പിച്ച നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 04.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിൽ ഒരു ചെറിയ വാണിജ്യകെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിന് അപേക്ഷ സമർപ്പിച്ചപ്പോൾ ഭൂമി വെറ്റ് ലാന്റാണെന്ന കാരണത്താൽ നിരസിക്കുകയും, പിന്നീട് ഭൂമി പരിവർത്തനം നടത്തുന്നതിന് ഒറ്റപ്പാലം സബ് കളക്ടർക്ക് അപേക്ഷ നൽകുകയും ആയതിന്മേിൽ ഫോറം നം. 5 ൽ ഭൂമി തരം മാറ്റി നൽകുകയും ചെയ്തു. എന്നാൽ 120 മീറ്റർ സ്ക്വയർ മുകളിൽ ആയതിനാൽ ഫോറം- 5 ആവശ്യമായി വന്നിരിക്കുന്നു. ആ.ത് ലഭ്യമാക്കേണ്ടതാണ്. രേഖ ഉള്ളടക്കം ചെയ്ത് അപേക്ഷ സമർപ്പിക്കുന്നതിനും അപേക്ഷകയ്ക്ക് അറിയിപ്പ് നൽകുന്നതിന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിക്കുന്നതിന് അദാലത്ത് കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-04-06 13:13:51
ഫോറം 6 പ്രകാരം തരംമാറ്റത്തിന് അനുമതി ആവശ്യമായതിനാൽ RDO ക്ക് അപേക്ഷ റിവേർട്ട് ചെയ്ത് നൽകിയതായി സെക്രട്ടറി അറിയിച്ചു. ആയതിനാൽ ഫയൽ ക്ലോസ് ചെയ്യാവുന്നതാണ്.