LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Alikka Peedikayil, Chazhiyattiri Po, Ward 13 ( Mob- 9539042623)
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള അപേക്ഷ
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 12:48:54
നവകേരള സദസ്സില്‍ ശ്രീ. അബ്ദുൾ സലാം S/O അബൂബക്കർ, ആലിക്ക പീടികയിൽ വീട്, ചാഴിയാട്ടിരിപി.ഒ. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് എന്നവരുടെ കെട്ടിട നമ്പർ അനുവദിച്ചിട്ടില്ല എന്ന പരാതി 04.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. നിവേദനത്തിൽ പരാമർശിട്ടുള്ള കെട്ടിടം അനധികൃത കെട്ടിടമാണ് എന്ന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിനുവേണ്ടി ഹാജരായ സെക്ഷൻ ക്ലാർക്ക് ശ്രീ വിനോദ് അറിയിച്ചു മേൽ സാഹചര്യത്തിൽ പ്രസ്തുത കെട്ടിടം നിർമിച്ചിരിക്കുന്നത് ബിൽഡിംഗ് പെർമിറ്റ് പ്രകാരമാണോ എന്നും കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിനുള്ള സാങ്കേതിക തടസ്സം എന്താണെന്നും ഉള്ള റിപ്പോർട്ട് കെട്ടിട നമ്പറിനുള്ള ഫയൽ സഹിതം അദാലത്തിൽ ഹാജരാക്കുന്നതിന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് യോഗം തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-27 12:47:36
നിവേദനത്തിൽ പരാമർശിട്ടുള്ള കെട്ടിടം അനധികൃത കെട്ടിടമാണ് എന്നും ബഹു. ട്രൈബ്യൂണലിൽ 407/2022 നമ്പർ കേസ് നിലനിൽക്കുന്നുണ്ട് എന്നും ശ്രീ. രാജേഷ് J. S യോഗത്തിൽ അറിയിച്ചു. മേൽ സാഹചര്യത്തിൽ ട്രൈബൂണലിലെ വിധിക്ക് അനുസൃതമായി അപേക്ഷയിൻമേൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-04-06 14:30:38
2018 ലെ കേരള പഞ്ചായത്ത് ബിൽഡിംഗ് ( റെഗുലറൈസേഷൻ ഓഫ് അണ് ഓതറൈസ്ഡ് കണ്‍സ്ട്രക്ഷൻ ) റൂൾസ് പ്രകാരം അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ടി വിഷയം സംബന്ധിച്ച് ബഹു. ട്രൈബൂണലിൽ 407/2022 നമ്പരായി കേസ് നിലനിൽക്കുന്നുണ്ട്. ബഹു. ട്രൈബൂണൽ വിധിയ്ക്ക് അനുസൃതമായി നിവേദനത്തിൽ സൂചിപ്പിച്ച വിഷയത്തിൽ തുടർനടപടി സ്വീകരിക്കുന്നതാണ് എന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആ.തിനാൽ ഫയൽ ക്ലോസ് ചെയ്യാവുന്നതാണ്.