LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kannath Parambil, Chathanur PO, ward-17, Mob: 7034148352
Brief Description on Grievance:
വീട്ടുനമ്പര്‍ നാളിതുവരെ ലഭിച്ചിട്ടില്ല. 10 വര്‍ഷത്തിലധികമായി വീട് വെച്ച് താമസിക്കുന്ന പട്ടികജാതി കുടുംബമാണ്. സ്ഥലം തരംമാറ്റി തരുന്നതിന് അപേക്ഷ നല്‍കിയിട്ടും ലഭിച്ചില്ല.
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 12:06:49
നവകേരള സദസ്സില്‍ ശ്രീമതി. മിനിമോൾ കെ.പി. കണ്ണത്തുപറമ്പിൽ വീട്, ചത്തനൂർ, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് എന്നവർ കെട്ടിട നമ്പർ ലഭിച്ചില്ല എന്നത് സംബന്ധിച്ച് സമർപ്പിച്ച നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 04.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. കെട്ടിടം നിർമ്മിച്ചിരിക്കുന്നത് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമാണെന്ന് രേഖകൾ പരിശോധിച്ചതിൽ നിന്നും ബോധ്യമായി. ആയതിൽ നഞ്ച ഭൂമിയിൽപ്പെട്ട ടി സ്ഥലത്തെ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി ലഭിക്കുന്നതിന് ബഹു. ഒറ്റപ്പാലം സബ് കളക്ടർക്ക് അപേക്ഷ നൽകേണ്ടതാണ് എന്ന വിവരം അപേക്ഷകയെ അറിയിക്കുന്നതിന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് അദാലത്ത് കമ്മിറ്റി തീരുമാനിച്ചു. അനുവാദം ലഭിക്കുന്ന മുറക്ക് അപേക്ഷയിന്മേല് നടപടി സ്വീകരിക്കുന്നതിനു സെക്രടറിക്ക് നിര്ദേകശം നല്കാൽന് തീരുമാനിച്ചു
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-12 15:28:34
പരാതിക്കാരന്റെ സ്ഥലം നഞ്ച ഭൂമിയാണ്. ആയത് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ട്. സബ് കളക്ടറിൽ നിന്ന് അനുമതി ലഭ്യമാകുന്ന മുറയ്ക്ക് നമ്പർ നൽകമെന്ന് സെക്രട്ടറി പരാതിക്കാരനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയൽ ക്ലോസ് ചെയ്യുന്നു.