LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KANIMATTEL HOUSE,KANIYARKODE,THIRUVILLWAMALA
Brief Description on Grievance:
നവകേരള സദസ്സ് - വീട്ടു നമ്പര്‍ ലഭിക്കുന്നതിന്
Receipt Number Received from Local Body:
Interim Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-02-14 13:01:57
അടുത്ത യോഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-22 20:44:41
തിരുവിൽവാമല പഞ്ചായത്തിലെ പുനർജ്ജനി ഗാർഡൻ എന്ന ഡവലപ്പഡ് ഏരിയയിൽ ഉൾപ്പെട്ട plot ഇൽ KPBR പ്രകാരം നിർമിച്ച വീടിനെ നമ്പർ അനുവദിചില്ല എന്ന പരാതിയിൽ അദാലത്തു സമിതി പഞ്ചായത്തിൽ വച്ച് ഹിയറിങ് നടത്തിയതിന്റെ അടിസ്ഥാനത്തിൽ താഴെപറയുന്ന പ്രകാരം തീരുമാനിച്ചു ഉത്തരവായിട്ടുള്ളതാണ് . അപേക്ഷകൻ, പഞ്ചായത്ത് 2017 ൽ പുനർജ്ജനി ഗാർഡൻസ് എന്ന പേരിൽ 15.18 ഹെക്ടർ സ്ഥലത്തു അനുവദിച്ച ഡെവലപ്മെൻറെ പെർ മിറ്റിൻറെ ഭാഗമായ സ്ഥലത്താണ് വീട് നിര്‍മിച്ചിട്ടുള്ളതെങ്കിലും പ്രസ്തുത ഏരിയക്കു റൂൾ 17 (5) പ്രകാരമുള്ള വികസന സാക്ഷ്യ പത്രം വാങ്ങിയിട്ടില്ലാത്തതിനാലാണ് കെട്ടിടം റെഗുലറൈ സ് ചെയ്തു നല്‍കാത്തതെന്ന് AE അറിയിച്ചു . എന്നാൽ 2017 ൽ വികസന പെര്‍മിറ്റ് എടുക്കുകയും ,പെര്‍മിറ്റ് പ്രകാരം kpbr അ നുസരിച് വികസനപ്രവർത്തനങ്ങൾ എല്ലാം നടത്തിയിട്ടുള്ളതും ,ചട്ടപ്രകാരമുള്ള ഫീസ് ഒടു ക്കിയിട്ടുള്ളതുമാണ് .ആയതിന്റെ അടിസ്ഥാനത്തിൽ പ്ലോട്ടു കൽ വില്പന നടത്തിയിട്ടുള്ളതാണെന്നും വികസനസാക്ഷ്യപത്രം വാങ്ങണമെന്ന് പഞ്ചായത്ത് നാളിതുവരെയായി ആവശ്യപ്പെട്ടിട്ടില്ലാത്തതാണെന്നും ഡെവലപർ അറിയിച്ചിട്ടുള്ളതാണ് നിലവിലുള്ള വികസനപെര്മിറ്റിന്റെ അടിസ്ഥാനത്തിൽ ,Development Certificat ന് ഡെവെലപ്പെർ അപേക്ഷ സമർപ്പിക്കേണ്ടതും പെര്‍മിറ്റ് പ്രകാരം KPBR അനുസരിച് പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിച് വികസന സാക് ഷ്യ പത്രം സമയബന്ധിതമായി അനുവദിക്കേണ്ടതുമാ ണ്.ഫീൽഡ് പരിശോധന നടത്തി റിപ്പോർട്ട് നല്കാൻ അസിസ്റ്റൻറ് എഞ്ചിനീയർ നടപടി സ്വീകരിക്കേണ്ടതും സമയബന്ധിതമായി സെക്രെട്ടറി ഡെവലപ് മെന്റെ സർട്ടിഫിക്കറ്റ് നൽകേണ്ടതുമാണ് പ്ലോട്ടുകൾ ഇതിനോടകം വിറ്റ് പോയിട്ടു ള്ളതു പരിഗണിച്ചും ,പ്ലോട്ട് വാ ങ്ങി വീട് നിർമാണം നടത്തിയ സാധാരണക്കാരായ വ്യക്തികളുടെ അവസ്ഥ പരിഗണിച്ചും,പ്രാ യോഗികവും അനുഭാവപൂര്‍ണവുമായ നടപടി സമയബന്ധിതമായി കൈക്കൊള്ളേണ്ടതാണ് ,എന്ന് സമിതി തീരുമാനിച് തുടർ നടപടികൾ സ്വീകരിക്കാ ൻ സെക്രെടറിയെ ചുമതലപ്പെടുത്തി .
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-05-27 10:39:07
നമ്പർ അനുവദിച്ചു