LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Panikkal Palliyalil, Nellikkattiri Po (ward 1) Mob- 7510727879
Brief Description on Grievance:
നാളിതുവരെ വീട്ട് നമ്പര്‍ ലഭിച്ചിട്ടില്ല. ഷെറീന.പി.പി, പണിക്കപള്ളിയാലില്, നെല്ലിക്കാട്ടിരി , വാര്‍ഡ്-1
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 12:04:48
നവകേരള സദസ്സില്‍ ശ്രീമതി. ഷെറീന പി.പി , പണിക്കൽ പള്ളിയാലിൽ, നെല്ലിക്കാട്ടിരി പി.ഒ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് എന്നവർ കെട്ടിട നമ്പർ ലഭിച്ചില്ല എന്നത് സംബന്ധിച്ച് സമർപ്പിച്ച നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 04.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. കെട്ടിടം നിർമ്മിച്ചിട്ടുള്ള സ്ഥലം തിരുമിറ്റക്കോട് 1 വില്ലേജിൽ 11/3C-1 സർവ്വേ നമ്പറിൽ ഉൾപ്പെട്ട സ്ഥലമാണെന്നും ടി സ്ഥലം നഞ്ച ഭൂമിയിൽ നിന്നും ഒഴിവാക്കിയ ഫോറം നമ്പർ 5 തരം മാറ്റൽ രേഖ ഉള്ളടക്കം ചെയ്ത് അപേക്ഷ സമർപ്പിക്കുന്നതിനും ഉള്ള വിവരം അപേക്ഷകയെ അറിയിക്കുന്നതിന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് അദാലത്ത് കമ്മിറ്റി തീരുമാനിച്ചു. അനുവാദം ലഭിക്കുന്ന മുറക്ക് അപേക്ഷയിന്മേല് നടപടി സ്വീകരിക്കുന്നതിനു സെക്രടറിക്ക് നിര്ദേമശം നല്കാനന് തീരുമാനിച്ചു
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-12 15:03:57
അദാലത്തിൽ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി പരാതിക്കാരന് മറുപടി നൽകി.ആയതിനാൽ ഫയൽ ക്ലോസ് ചെയ്യുന്നു.