LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thazhathethil House, Ittonam, Chathanur PO, ward-10, mob: 9946590393
Brief Description on Grievance:
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 ഇട്ടോണത്ത് പെര്‍മിറ്റ് എടുത്ത് നിര്‍മ്മിച്ച കടമുറിക്ക് നാളിതുവരെ കെട്ടിടനമ്പര്‍ അനുവദിച്ചിട്ടില്ല.
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 12:55:11
നവകേരള സദസ്സില്‍ ശ്രീമതി. സുഹറ. ടി, താഴത്തേതിൽ വീട്, ചാത്തനൂർ. പി.ഒ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് എന്നവരുടെ കെട്ടിട നമ്പർ ലഭിക്കുന്നില്ല എന്ന പരാതി 04.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. നിലവിലുള്ള കെട്ടിടം താമസാവസ്യത്തിനുള്ള കെട്ടിടമാണ് എന്നും A7-B4 30785/19 തീയ്യതി 13.01.2019 പ്രകാരം 124.11 ചതുരശ്ര മീറ്ററിൽ ഉള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിർമ്മിക്കുന്നതിന് പെർമിറ്റ് ലഭിക്കുകയും തുടർന്ന്60.28 ചതുരശ്രമീറ്ററിൽ താമസാവശ്യത്തിനുള്ള കെട്ടിടത്തിന്റെ നിർമ്മാണംപൂർത്തിയാക്കിയതായും കൂടാതെ പാർക്കിംഗ് ഏരിയയിൽ കടമുറി നിർമ്മിച്ചതായും ടി നിർമ്മാണത്തിലെ ന്യൂനത പരിഹരിക്കുന്നതിന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിൽ നിന്നും 08.05.2023 ന് അറിയിപ്പ് നൽകിയതായും ബോധ്യപ്പെട്ടു മേല്‍ സാഹചര്യത്തില്‍ പ്രസ്തുത കെട്ടിട നിർമ്മാണം പരിശോധിച്ച് KPBR 2019 പ്രകാരം ക്രമവൽക്കരിച്ച് നമ്പർ നൽകുവാൻ സാധ്യമാകുമോ എന്നുള്ള റിപ്പോർട്ട് സമർപ്പിക്കുവാൻ സെക്രട്ടറിയോട് ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു. ഫയൽ സഹിതം അടുത്ത അദാലത്തിൽ ഹാജരാക്കുന്നതിന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് യോഗം തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-27 12:26:58
04.O1.2024 ലെ അദാലത്തിലെ തീരുമാനപ്രകാരം ന്യൂനത പരിഹരിച്ച് ഫയൽ സമർപ്പിക്കുന്ന മുറയ്ക്ക് ഒക്യുപെൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് 20.01.2024 ലെ JC 2/6530/2023 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകയെ അറിയിച്ചിട്ടുള്ളതാണ്. എന്നാൽ നാളിതുവരെ അപേക്ഷകൻ ന്യൂനതകൾ പരിഹരിച്ച് ഫയൽ പുനർസമർപ്പിച്ചിട്ടില്ല. ആയതിനാൽ സെക്രട്ടറിയുടെ 20.01.2024 JC/6530/23 നമ്പർ കത്തിലെ ന്യൂനതകൾ പരിഹരിച്ച് പ്ലാൻ സമർപ്പിക്കുന്ന മുറയ്ക്ക് ചട്ടവിധേയമായി നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-02-27 12:38:26
അപേക്ഷയിലെ ന്യൂനതകൾ പരിഹരിച്ച് പ്ലാൻ സമർപ്പിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് 20.01.2024 JC/6530/23 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കുന്നു.