LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vengaparambil, Mathuppulli , Chazhiyattiri PO, Ward 14- mob: 9072553727
Brief Description on Grievance:
PMAY 2015-16 വര്‍ഷത്തെ ഗുണഭോക്താവാണ്. വീട് പണി പൂര്‍ത്തീകരിച്ചു. നാളിതുവരെ വീട്ടുനമ്പര്‍ ലഭിച്ചിട്ടില്ല.
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 12:08:40
നവകേരള സദസ്സില്‍ ശ്രീ. സുരേഷ് പി.വി വേങ്ങപറമ്പിൽ വീട് , ചാഴിയാട്ടിരി പോസ്റ്റ്, തിരുമിറ്റക്കോട് എന്നവർ കെട്ടിട നമ്പർ ലഭിച്ചില്ല എന്നത് സംബന്ധിച്ച് സമർപ്പിച്ച നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 04.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. കെട്ടിടത്തിന് നമ്പർ ലഭിച്ചില്ല എന്നതാണ് പരാതി. അപേക്ഷകനെ ഫോണ്‍ മുഖാന്തിരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. കെട്ടിട നമ്പർ ലഭിക്കുന്നതിന് അപേക്ഷകളൊന്നും സമർപ്പിച്ചിട്ടില്ല എന്ന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി ഹാജരായ ശ്രീ വിനോദ് ബോധിപ്പിച്ചു. മേൽ സാഹചര്യത്തിൽ അനുബന്ധ രേഖകൾ സഹിതം കെട്ടിട നമ്പറിന് അപേക്ഷ സമർപ്പിക്കുവാനും സ്ഥലം നിലമാണെങ്കിൽ തരം മാറ്റി ലഭിക്കുന്നതിന് സബ് കളക്ടർക്ക് അപേക്ഷ നൽകുവാനും ഉള്ള വിവരം അപേക്ഷകയെ അറിയിക്കുന്നതിന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് അദാലത്ത് കമ്മിറ്റി തീരുമാനിച്ചു. അനുവാദം ലഭിക്കുന്ന മുറക്ക് അപേക്ഷയിന്മേല് നടപടി സ്വീകരിക്കുന്നതിനു സെക്രടറിക്ക് നിര്ദേിശം നല്കാഖന് തീരുമാനിച്ചു
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-12 15:09:00
അദാലത്തിൽ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി പരാതിക്കാരന് മറുപടി നൽകി. ആയതിനാൽ ഫയൽ ക്ലോസ് ചെയ്യുന്നു.