LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Palathingalpadi, Nellikakttiri PO, Ward1- mob-9645628149
Brief Description on Grievance:
ലൈഫ് ഗുണഭോക്താവാണ്. വീട് പണി പൂര്‍ത്തീകരിച്ചു. നാളിതുവരെ വീട്ടുനമ്പര്‍ ലഭിച്ചിട്ടില്ല.
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 11:59:37
നവകേരള സദസ്സില്‍ ശ്രീ. സരോജിനി. പി. പി, പാലത്തിങ്കൽ പഠി, നെല്ലിക്കാട്ടിരി പി.ഒ എന്നവർ കെട്ടിട നമ്പർ അനുവദിച്ചിട്ടില്ല എന്നത് സംബന്ധിച്ച് സമർപ്പിച്ച നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 04.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ശ്രിമതി. സരോജിനി പി.പി. എന്നവർക്ക് കെട്ടിടം നിർമ്മിച്ച സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമായതിനാലാണ് കെട്ടിടത്തിന് നമ്പർ അനുവദിക്കാത്തത് എന്ന് ബോധ്യമായി. മേൽ സാഹചര്യത്തിൽ ടി സ്ഥലം ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി നൽകുന്നതിന് ഒറ്റപ്പാലം സബ് കളക്ടർക്ക് അപേക്ഷ നൽകുന്നതിനും നഞ്ച ഭൂമിയിൽ നിന്നും ഒഴിവാക്കിയ ഫോറം നം. 5 തരം മാറ്റൽ രേഖ ഉള്ളടക്കം ചെയ്ത് അപേക്ഷ സമർപ്പിക്കുന്നതിനും അപേക്ഷകയ്ക്ക് അറിയിപ്പ് നൽകുന്നതിന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിക്കുന്നതിന് അദാലത്ത് കമ്മിറ്റി തീരുമാനിച്ചു. അനുവാദം ലഭിക്കുന്ന മുറക്ക് അപേക്ഷയിന്മേല് നടപടി സ്വീ കരിക്കന്നതിന് സെക്രടറിക്ക് നിര്ദേമശം നല്കാ ന് തീരുമാനിച്ചു
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-12 15:05:37
അദാലത്തിൽ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി പരാതിക്കാരന് മറുപടി നൽകി. ആയതിനാൽ ഫയൽ ക്ലോസ് ചെയ്യുന്നു.