LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Attathara House, Chathanur P O, Ward 16, Mob:8594083001
Brief Description on Grievance:
വീട്ടുനമ്പര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ. സ്വന്തമായി വാങ്ങിയ 10 സെന്റ് സ്ഥലത്ത് വീട് നിര്‍മ്മിച്ചിട്ടുണ്ട്. നാളിതുവരെ കെട്ടിട നമ്പര്‍ കിട്ടിയിട്ടില്ല.
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-11 15:53:47
നവകേരള സദസ്സില്‍ ശ്രീമതി.സുബൈദ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് എന്നവരുടെ ബില്ഡിംസഗ് പെര്മി റ്റ് ലഭിച്ചിട്ടില്ല എന്ന നിവേദനം 04.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. കെട്ടിടം നിര്മ്മി ക്കുന്ന സ്ഥലം ഡാറ്റാബാങ്കില്‍ ഉള്‍പ്പെ0ട്ട സ്ഥലമാണെന്നും ഭൂമിയുടെ തരം മാറ്റുന്നതിന് ഫോറം 5 ല്‍ ബഹു. സബ്കലക്ടര്ക്ക്എ അപേക്ഷ നല്‍കിയിട്ടില്ലെന്നും ബോധ്യമായി. മേല്‍ സാഹചര്യത്തില്‍ ഭൂമിയുടെ തരംമാറ്റി നല്‍കുന്നതിന് ബഹു. സബ്കലക്ടര്ക്ക്ല അപേക്ഷ നല്‍കുന്നതിന് അപേക്ഷകയെ അറിയിക്കുന്നതിന് തീരുമാനിച്ചു. ഇക്കാര്യം സെക്രട്ടറിക്ക് നിര്ദ്ദേ ശം നല്‍കുന്നതിനും കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-04-06 14:40:37
ഫോറം നം. 5 ൽ തരം മാറ്റരേഖ ഉള്ളടക്കം ചെയ്ത് അപേക്ഷ സമർപ്പിക്കുമ്പോൾ നിയമാനുസൃത കെട്ടിട നമ്പർ നൽകുന്നതാണെന്ന് സെക്രട്ടറി അപേക്ഷകയെ അറിയിച്ചതിനാൽ ഫയൽ ക്ലോസ് ചെയ്യാവുന്നതാണ്.