LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Konnenattutheruvil ,Nadakkavu
Brief Description on Grievance:
building plan
Receipt Number Received from Local Body:
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-01-20 17:01:15
കോഴിക്കോട് നഗരസഭയില്‍ റവന്യൂ വാര്‍ഡ് 3 ല്‍ പണിക്കര്‍ റോഡിന് വടക്ക് വശത്ത് കൊന്നേനാട്ട് തെരുവ് എന്ന പ്രദേശത്ത് അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള 4.75 സെന്റ് സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിന് അനുമതി ലഭിക്കാനുള്ള പ്രയാസങ്ങള്‍ ഒഴിവാക്കി തരണം എന്നതാണ് അപേക്ഷ. അപേക്ഷകന് വീട് നിര്‍മ്മാണത്തിനായി നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ലൈസന്‍സ്ഡ് സിവില്‍ എഞ്ചിനിയറെ സമീപിച്ചപ്പോള്‍ വീതി കുറഞ്ഞ പ്ലോട്ട് ആയതിനാല്‍ വശങ്ങളില് ഒരു മീറ്റര്‍ വീതം അകലം വിട്ടാല്‍ സൗകര്യപ്രദമായ കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയില്ല എന്നറിയിച്ചിട്ടുണ്ട്. അപേക്ഷകന് ഉള്‍പ്പെടുന്ന സമുദായക്കാര്‍ ഒരു പ്രത്യേക സ്ഥലത്ത് ഒന്നിച്ച് താമസിച്ച് വരുന്നവരാണെന്നും ആയതിനാല്‍ തന്നെ ലഭ്യമാകുന്ന പ്ലോട്ടുകള്‍ വിവിധ കാരണങ്ങളാല്‍ കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് നിര്‍മ്മാണം നടത്തുന്നതിന് പ്രയാസകരമാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക ഇളവ് അനുവദിക്രകണമെന്നുമാണ് അപേക്ഷകന് അറിയിച്ചത് . ഒരു വശത്ത് നിശ്ചിത അകലം പാലിച്ച് ഒരുവശത്ത് മാത്രം ജനല്‍/വാതിലുകള്‍ നല്കി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമായി പ്ലാന്‍ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 15
Updated on 2024-05-26 22:12:23
അപേക്ഷകന് കെട്ടിട നിര്‍മ്മാണ അപേക്ഷ നഗരസഭയില്‍ സമര്‍പ്പിച്ചിട്ടില്ല. ടിയാന്റെ കൈവശത്തിലുള്ള പ്ലോട്ട് വളരെ വീതി കുറഞ്ഞതായതിനാല്‍ കെട്ടിട നിര്‍മ്മാണാനുമതി ലഭിക്കാന്‍ പ്രയാസമാണെന്നും പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ സമര്‍പ്പിച്ചത്. ഓവര്‍സിയര്‍ സ്ഥലപരിശോധന നടത്തി കെട്ടിട നിര്‍മ്മാണ ചട്ടത്തിന് വിധേയമായി എങ്ങിനെ പ്ലാന്‍ തയ്യാറാക്കാമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആയത് പ്രകാരം കെട്ടിട നിര്മ്മാണാപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്കിട്ടുണ്ട്. മറ്റ് തുടര്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ ക്ലോസ്സ് ചെയ്യുന്നു.