LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
mammaren house vengade p.o
Brief Description on Grievance:
building number reg
Receipt Number Received from Local Body:
Interim Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 14:13:01
ഓഫീസ് രേഖകൾ വിശദമായി പരിശോധിക്കുന്നതിന് കുറച്ചുകൂടി സമയം വേണമെന്ന് സെക്രട്ടറിക്ക് വേണ്ടി ഹാജരായ അസിസ്റ്റൻറ് സെക്രട്ടറി അറിയിച്ചു. വിശദമായ പരിശോധനാ റിപ്പോർട്ടിനായി അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-30 12:51:40
പഴയകാല അസസ്സ്മെൻറ് രജിസ്റ്ററുകളും അപേക്ഷകൻറെ രേഖകളും പരിശോധിച്ച് കെട്ടിട നമ്പറുകൾ കണ്ടെത്തി ആയത് രേഖകളിൽ ചേർക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടാതെ നമ്പറുകൾ കണ്ടെത്തിക്കഴിഞ്ഞാൽ ആയത് സഞ്ചയയിൽ ചേർക്കുന്നതിന് ഐ.കെ.എം. പ്യൂരിഫിക്കേഷൻ എനേബിൾ ചെയ്ത് തരേണ്ടതുണ്ടെന്നും സെക്രട്ടറി അറിയിച്ചു. ആയത് പ്രകാരം ഒരു മാസത്തിനുള്ളിൽ മേൽ അപേക്ഷ സംബന്ധിച്ച് ഒരു തീരുമാനം കൈക്കൊണ്ട് സമിതി മുമ്പാകെ റിപ്പോർട്ട് ചെയ്യുന്നതിനും ആയത് പ്രകാരം അപേക്ഷകന് അറിയിപ്പ് നൽകുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-02-06 13:17:26
Intimation sent to the applicant