LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vettukkallel Mananthavady PO Wayanad
Brief Description on Grievance:
Shops Numbering
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 19
Updated on 2024-01-11 16:28:00
തീരുമാനം:- ശ്രീമതി. ബിജുല വി.കെ, വെട്ടുകല്ലേൽ, മാനന്തവാടി, ശ്രീമതി. വിദ്യ, പോക്കാട്ടിൽ, മടക്കിമല എന്നിവരുടെ പരാതിയിൽ ഓവർസീയർ സ്ഥലപരിശോധന നടത്തിയതിൽ മുക്കം ടൌണിന്റെസ മദ്ധ്യഭാഗത്ത് പി.സി ജംഗ്ഷനിലേക്കുള്ള ബൈപാസ് റോഡിൽ സ്ഥിതിചെയ്യുന്ന ടി കെട്ടിടം സെറ്റ്ബാക്ക്, പാർക്കിംഗ്, റാമ്പ്, ഡിസേബിൾഡ് ടോയ് ലെറ്റ് എന്നിവയുടെ ലംഘനത്തോടെയാണ് നിർമ്മാണം നടത്തിയിട്ടുള്ളത് എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിനായി മുനിസിപ്പാലിറ്റിയിൽ പരാതിക്കാർ അടുത്തകാലത്തായി അപേക്ഷ സമർപ്പിച്ചതായി കാണുന്നില്ല എന്നാണ് അന്വേഷണത്തിൽ വെളിവായിട്ടുള്ളത്. അപേക്ഷയും റിപ്പോർട്ടും അദാലത്ത് സമിതി പരിശോധിക്കുകയും, ന്യൂനതകൾ പരിഹരിച്ച് അപേക്ഷ കെ-സ്മാർട്ട് വഴി അപ് ലോഡ് ചെയ്യുന്നതിന് അപേക്ഷകർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 20
Updated on 2024-01-25 11:50:42
ഫയൽ തീർപ്പാക്കി