LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pullabalan
Brief Description on Grievance:
Building number
Receipt Number Received from Local Body:
Final Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 20
Updated on 2024-01-21 14:47:48
രേഖകൾ പഞ്ചായത്തിൽ സമർപ്പിച്ചിട്ടുണ്ടെന്നും ചട്ടപ്രകാരം നിർമ്മിക്കേണ്ട മുഴുവൻ Toilet കൾ മുഴുവൻ നിർമ്മിക്കാൻ സ്ഥല സൗകര്യം ഇല്ലാത്തതിനാൽ അതിൽ ഇളവു നല്കി നമ്പർ അനുവദിക്കണമെന്ന് പരാതിക്കാൻ ആവശ്യപ്പെടുന്നു.. പരാതിക്കാരന്റെ സ്ഥലം എഞ്ചിനീയറിംഗ് വിഭാഗം പരിശോധിച്ചതാണ്.ഒന്നര വർഷമായി കെട്ടിടത്തിൽ വ്യാപാരം നടന്നുവരുന്നു.4 അപാകതകൾ എഞ്ചിനീയർ റിപ്പോർട്ട് ചെയ്തത് പരാതിക്കാരനെ അറിയിച്ചിട്ടുണ്ട് എന്ന് സെക്രട്ടറി അറിയിച്ചത് പരിശോധിച്ചു.. കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കുന്നതിന് മാത്രമേ നമ്പർ നല്കുന്നതിന് സാധിക്കുകയുള്ളൂ. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അപാകത പരിഹരിക്കാൻ സമയം നല്കി കൊണ്ട് നോട്ടീസ് നല്കുന്നതിനും അപാകത പരിഹരിക്കാതെ കെട്ടിടത്തിൽ വ്യാപാര പ്രവർത്തനങ്ങൾ തുടരുന്ന പക്ഷം അനധികൃത കെട്ടിടങ്ങൾ ക്കെതിരെ KPR ചട്ടങ്ങൾക്ക് വിധേയമായി നടപടി സ്വീകരിക്കാൻ സെക്രട്ടിക്ക് നിർദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 23
Updated on 2024-02-25 10:28:58
Varified