LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
JOSEPH M K AARON VILLA, KULAPPURAM VILAYANKODE, PILATHARA KANNUR
Brief Description on Grievance:
DELAY IN NUMBERING
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No.
Updated on 2023-06-08 16:54:54
ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ശ്രീ ജോസഫ് എം കെ എന്നയാളുടെ BPKNR11096000290 ഡോക്കറ്റ് നമ്പറായുള്ള അപേക്ഷ പരിഗണിച്ച ഉപജില്ലാ സമിതി ഐ എൽ ജി എം എസിൽ നടത്തിയ ഫയൽ പരിശോധനയിൽ ശ്രീ ജോസഫ് എം കെ 27-02-2023ന് സമർപ്പിച്ച കെട്ടിടനമ്പറിനുള്ള അപേക്ഷയിൽ സേവനം ലഭ്യമാക്കുന്നതിൽ താമസം വന്നതായി കണ്ടു. ഈ കാര്യം ഗൌരവമായി വീക്ഷിച്ച ഉപജില്ലാ സമിതി ശ്രീ ജോസഫ് എം കെ യുടെ കെട്ടിടനമ്പറിനായുള്ള അപേക്ഷ 12-06-2032നകം പരിശോധിച്ച് രണ്ടാം നിലക്ക് നമ്പർ അനുവദിക്കുന്ന- നാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ചെറുതാഴം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No. 3
Updated on 2023-06-19 07:35:57
14-06-2023ലെ ചെറുതാഴം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയു ടെ 401021/GGPS02/General Administration/2023/5396/(1) നമ്പർ കത്ത് പ്രകാരം തീർപ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No. 4
Updated on 2023-07-10 08:30:07
14-06-2023ലെ ചെറുതാഴം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയു ടെ 401021/GGPS02/General Administration/2023/5396/(1) നമ്പർ കത്ത് പ്രകാരം ശ്രീ ജോസഫ് എം കെ ക്ക് മുമ്പ് അനുവദിച്ച 7/895 I നമ്പർ കെട്ടിടത്തിന്റെ ടാക്സ് റിവൈസ് ചെയ്യുകയും പുതുതായി നിർമ്മിച്ച രണ്ടാം നിലക്ക് 7/895 K എന്ന നമ്പർ അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ശ്രീ ജോസഫ് എം കെയുടെ പരാതി തീർപ്പാക്കി.