LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പൈങ്ങോട്ടുപുറം കുന്ദമംഗലം
Brief Description on Grievance:
വീടിന് നമ്പര്‍ അനുവദിക്കുന്നത് - സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2024-01-05 16:03:08
ശ്രീ. വിജയന് കെ വി എന്നവരുടെ അപേക്ഷ പരിശോധിച്ചു. പഞ്ചായത്ത് പെര്‍മിറ്റ് അനുവദിച്ച ഭൂമിയുടെ തരം നിലമാണ്. 85 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുളള ചെറിയ വീടാണ്.ഭൂമിയുടെ തരം മാറ്റാന്‍ അപേക്ഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തരം മാറ്റുന്നതുവരെ താല്‍ക്കാലിക നമ്പര്‍ അനുവദിക്കാന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 18
Updated on 2024-02-13 16:55:47
തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കി.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 19
Updated on 2024-02-24 16:16:33
ഫയല്‍ തീര്‍പ്പാക്കി.