LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Palakkad PO
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 14:39:29
അപേക്ഷകൻ നാളിതുവരെ വീട്ട് നമ്പറിനായി ഗ്രാമപഞ്ചായത്തിൽ അപേക്ഷിച്ചിട്ടില്ലെന്നും അപേക്ഷകൻറെ ഭൂമി ഡാറ്റാബാങ്കിലുൾപ്പെടാത്ത നിലം ആണെന്നും എന്നാൽ വീടിൻറെ വിസ്തൃതി 157.08 ചതുരശ്ര മീറ്ററുണ്ടെന്നും പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു. ഭൂമിയുടെ തരം മാറ്റൽ ഉത്തരവ് ഹാജരാക്കിയാൽ മാത്രമെ വീട്ട് നമ്പർ അനുവദിക്കുവാൻ സാധ്യമാകുവെന്നും സെക്രട്ടറി അറിയിച്ചു. എത്രയും പെട്ടെന്ന് തരംമാറ്റൽ ഉത്തരവ് സഹിതം ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുന്നതാണെന്ന് അപേക്ഷകനും അറിയിച്ചു. ആയത് പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-02-06 13:05:09
Intimation sent to the applicant