LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചാലിക്കണ്ടി ഹൗസ്, വടുവന്‍ചാല്‍ പി.ഒ
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 19
Updated on 2024-02-14 14:11:55
7 വർഷം മുമ്പുള്ള പെർമിറ്റ് ആയതിനാൽ ഒരു മീറ്റർ അകലം മതിയെന്നും കെട്ടിയ മതിൽ പൊളിച്ചുമാറ്റണമെന്നും അധികൃതർ പറയുന്നു എന്നും മറ്റുമാണ് പരാതി. കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം 23ാം ചട്ടപ്രകാരം വടക്കെ അതിരിൽ നിന്നും കെട്ടിടത്തിലേക്ക് ആവശ്യമായ സെറ്റ് ബാക്ക് ലഭിക്കുന്നില്ല എന്ന് സെക്രട്ടറി ബോധിപ്പിച്ചു. കെട്ടിട നിർമ്മാണ പെർമിറ്റ് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 20
Updated on 2024-02-26 10:38:59