LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മഞ്ചാം പാറേമ്മല്‍
Brief Description on Grievance:
കെട്ടിടനമ്പര്‍ ലഭിക്കുന്നതിന്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-03 15:10:16
പരാതി പരിശോധിച്ചതില്‍ തന്നെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 220(ബി) വകുപ്പ് ലംഘിച്ചു കൊണ്ടുള്ള കെട്ടിടമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നമ്പര്‍ അനുവദിക്കാന്‍ കഴിയില്ല എന്ന വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ആയതിന്റെ പകര്‍പ്പ് അടുത്ത സിറ്റിംഗില്‍ ഹാജരാക്കുന്നതിന് നിര്‍ദ്ദേശിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-13 18:05:18
പരാതിക്കാരന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട്കേ.പ.രാ.ആ. 220 ബി വകുപ്പില്‍ ഇളവുകള്‍ നല്കാന് നിര്‍വാഹമില്ലാത്ത കാര്യം അറിയിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-25 14:51:33
പരാതിക്കാരന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട്കേ.പ.രാ.ആ. 220 ബി വകുപ്പില്‍ ഇളവുകള്‍ നല്കാന് നിര്‍വാഹമില്ലാത്ത കാര്യം അറിയിച്ചു.