LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സെക്രട്ടറി പനച്ചിങ്ങല്‍ രാഘവന് ലൈബ്രറി
Brief Description on Grievance:
കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നത് - സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2024-01-05 16:06:29
ശ്രീ. ഷാജിയുടെ പരാതി പരിശോധിച്ചു, സെക്ഷന്‍ ക്ലാര്‍ക്ക്, സെക്രട്ടറി ഹാജരായി. അസി.എന്‍ജിനിയറുടെ റിപ്പോര്‍ട്ട് ഹാജരാക്കി. നിര്‍മ്മാണം നടത്തിയ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതിനാല്‍ തരം മാറ്റിയാല്‍ മാത്രമേ നിര്‍മ്മാണനുമതി നല്കാന് സാധിക്കുകയുളളൂ എന്ന വിവരം പരാതിക്കാരനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 18
Updated on 2024-02-24 10:44:59
ഫയല്‍ സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശം സെക്രട്ടറിക്ക് നല്കിയ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി.