LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കണിയാംകണ്ടിയിൽ, വടകര
Brief Description on Grievance:
കെട്ടിട നമ്പർ ലഭിക്കാത്തത്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-09 14:08:02
പരാതി പരിശോധിച്ചു. ബന്ധപ്പെട്ട ഫയലും പരിശോധിച്ചു.പരാതിക്കാരനോട് ഫോണില്‍ സംസാരിച്ചു. വാണിജ്യ താമസ സൌകര്യമുളള മൂന്ന് നില കെട്ടിടത്തിന്റെ ആദ്യ 2 നിലകൾക്ക് നമ്പർ അനുവദിച്ചതാണെന്നും,രണ്ടാമത്തെ നിലയിലുളള വാണിജ്യാവശ്യത്തിലുളള മുറികൾക്കാണ് ഇനിയും നമ്പർ ലഭിക്കാത്തതെന്നുമാണ് പരാതി. അംഗീകരിച്ച പെർമിറ്റിൽ രണ്ടാമത്തെ നിലയിൽ താമസ ആവശ്യത്തിനുളള മുറികളാണ് ഉദ്ദേശിച്ചതെങ്കിലും കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചപ്പോള്‍ വാണിജ്യ ആവശ്യത്തിനുളള മുറികളായിട്ടാണ് കാണുന്നത് എന്ന് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുളള പാര്‍ക്കിംഗ് ഉള്‍പ്പെടെ ഉളള മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് പ്ലാന്‍ പുന:സമര്‍പ്പിക്കുവാന്‍ അപേക്ഷകനോട് ആവശ്യപ്പെട്ടെങ്കിലും ആയത് സമര്‍പ്പിച്ചതായി കാണുന്നില്ല. ഒരാഴ്ച്ചക്കുളളില്‍ അപാകത പരിഹരിച്ച് പ്ലാന്‍ പുനസമര്പ്പിക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കുന്നതിനും ആയത് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. സ്വീകരിച്ച തുടര്‍ നടപടികള്‍ അടുത്ത സിറ്റിംഗില്‍ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-23 11:34:39
പ്ലാന്‍ പുന: സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് കൊണ്ട് നല്കിയ കത്ത് സെക്രട്ടറി ഹാജരാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-23 11:35:15
പ്ലാന്‍ പുന: സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് കൊണ്ട് നല്കിയ കത്ത് സെക്രട്ടറി ഹാജരാക്കി.