LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കുണ്ടയ്യന്റെവിട, പുതുപ്പണം
Brief Description on Grievance:
പെർമിറ്റ് ലഭിക്കാത്തത്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 21:30:12
പരാതി പരിശോധിച്ചു. പരാതിക്കാരന്റെ ഭാര്യയെ ഫോണിൽ കേട്ടു. 2013 ല്‍ നൽകിയ കെട്ടിട നിർമ്മാണ അനുമതി അപേക്ഷിയില്‍ KCZMA അനുമതി നിരസിക്കപ്പെട്ടതാണ് പെർമിറ്റ് അനുവദിക്കാതിരിക്കാൻ കാരണം. ഇപ്പോൾ നിർമ്മാണം ഏതാണ്ട് പൂർത്തീകരിച്ച നിലയിലാണ്. ഈ സാഹചര്യത്തിൽ പുതിയ CRZ നിയമപ്രകാരമുള്ള CZMA പ്ലാന്‍ നിലവില്‍ വരുന്നതുവരെ കെട്ടിടത്തിന് U A നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.അനുവദിച്ച കെട്ടിട നമ്പര്‍ അടുത്ത അദാലത്ത് സമിതി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-02-01 14:42:21
U A നമ്പര്‍ അനുവദിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു എന്നും, കെ സ്മാര്‍ട്ട് സോഫ്റ്റ് വെയറിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്ന മുറക്ക് U A നമ്പര്‍ അനുവദിക്കുന്നതാണെന്ന് കാണിച്ച് സെക്രട്ടറി കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-02-01 14:42:57
U A നമ്പര്‍ അനുവദിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു എന്നും, കെ സ്മാര്‍ട്ട് സോഫ്റ്റ് വെയറിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്ന മുറക്ക് U A നമ്പര്‍ അനുവദിക്കുന്നതാണെന്ന് കാണിച്ച് സെക്രട്ടറി കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു