LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നടുച്ചാലിൽ, കുന്നുമ്മക്കര
Brief Description on Grievance:
പെർമിറ്റ് നമ്പർ ലഭിക്കാത്തത്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-09 14:10:02
പരാതിയും, ബന്ധപ്പെട്ട ഫയലും പരിശോധിച്ചു. പരാതിക്കാരിയുടെ ഭർത്താവുമായി ഫോണിൽ ബന്ധപ്പെട്ടു. ലൈഫ് ഉപഭോക്താവായ പരാതിക്കാരിക്ക് പഞ്ചായത്ത് പെർമിറ്റ് അനുവദിക്കാത്തതിനാൽ വീട് പണി ആരംഭിക്കാന്‍ കഴിഞ്ഞില്ല എന്നാണ് പരാതി. ഫയൽ പരിശോധിച്ചതിൽ സ്ഥലം നഞ്ച ആയതിനാലും, CRZ പരിധിയിൽ വരുന്നതിനാലും അപേക്ഷ പരിഗണിക്കാത്തതിനുളള പരിമിതികൾ വിശദീകരിച്ചുകൊണ്ട് സങ്കേതം സോഫ്റ്റ് വെയറിലൂടെ ഫയൽ മടക്കി അയച്ചതാണെന്ന് ബോധ്യപ്പെട്ടു. എന്നാൽ പരാതിക്കാരിയുടെ ഭർത്താവിനോട് സംസാരിച്ചതിൽ അപാകതകൾ പരിഹരിക്കാനവശ്യപ്പെട്ട് കത്ത് ലഭിച്ചിട്ടില്ല എന്നും, ആയതുകൊണ്ട് തന്നെ അപാകതകൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് വിശദീകരിച്ചത്. ഈ സാഹചര്യത്തിൽ ഈ രണ്ടു അപാകതകളും പരിഹരിച്ചുകൊണ്ട് പ്ലാൻ പുന:സമർപ്പിക്കുന്നതിന് പരാതിക്കാരിക്ക്/ഉടമസ്ഥന് രജിസ്റ്റേഡ് തപാലിൽ രേഖാമൂലം കത്ത് അയക്കുന്നതിനും, ആയതിന്റെ പകർപ്പ് അടുത്ത സിറ്റിംഗിൽ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-23 11:37:55
പരാതിക്കാരിക്ക് കത്ത് നല്‍കിയതായി സെക്രട്ടറി രേഖാമൂലം അറിയിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-23 11:38:25
പരാതിക്കാരിക്ക് കത്ത് നല്‍കിയതായി സെക്രട്ടറി രേഖാമൂലം അറിയിച്ചു.