LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നമ്പ്രത്ത്, കുരുക്കിലാട്, വടകര
Brief Description on Grievance:
കെട്ടിട നമ്പർ ലഭിക്കാത്തത്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 21:28:51
പരാതി പരിശോധിച്ചു.പരാതിക്കാരനെ ഫോണില്‍ കേട്ടു.സെക്രട്ടറി ലഭ്യമാക്കിയ റിപ്പോർട്ടും പരിശോധിച്ചു. നഞ്ച വിഭാഗത്തിൽ ഉള്‍പ്പെടുന്ന പ്ലോട്ട് ആയതിനാലാണ് നമ്പർ അനുവദിക്കാൻ കഴിയാതിരുന്നത് എന്നും എന്നാൽ നടപടി ക്രമങ്ങള്‍ പാലിച്ച് കൊണ്ട് ക്രമവല്‍ക്കരണം നടത്തുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും ഇതിനോടകം തന്നെ ക്രമവല്‍ക്കരണ ഫീസ് ഈടാക്കിയിട്ടുണ്ട് എന്നും എത്രയും പെട്ടെന്ന് ഒക്യുപന്‍സി അനുവദിക്കുമെന്നും സെക്രട്ടറി വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ 7 ദിവസത്തിനുളളില്‍ അപേക്ഷകന് ഒക്യുപന്‍സി അനുവക്കുന്നതിനും, കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനും അനുവദിച്ച കെട്ടിട നമ്പര്‍ അടുത്ത അദാലത്ത് സമിതി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-02-06 11:42:48
വീടിന് വടകര നഗരസഭ 14/420 C നമ്പര്‍ അനുവദിച്ചു എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-02-06 11:43:31
വീടിന് വടകര നഗരസഭ 14/420 C നമ്പര്‍ അനുവദിച്ചു എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.