LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Azazu Thaqva charitable Trust, Keezhuparambu
Brief Description on Grievance:
Navakerala Sadas - Not Getting Building Number Reg
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 13:34:42
കെട്ടിട നമ്പറിനായി അപേക്ഷകൻ ഗ്രാമപഞ്ചായത്തിൽ നാളിതുവരെ അപേക്ഷിച്ചിട്ടില്ലെന്നും, അപേക്ഷകൻ ടി സ്ഥലം ശ്രീമതി. റസിയ എന്നവരിൽ നിന്നും വാങ്ങിയിട്ടുള്ളതാണെന്നും ശ്രീമതി. റസിയക്ക് വീട് നിർമ്മിക്കുന്നതിനാണ് ആർ.ഡി.ഒ യിൽ നിന്നും അനുമതി ലഭ്യമായിട്ടുള്ളതെന്നും, ടി സ്ഥലത്താണ് വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്നും പ്രാഥമിക പരിശോധയിൽ തന്നെ ചട്ടലംഘനമുള്ളതായി കാണുന്നുണ്ടെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തു. ഭൂമി തരംമാറ്റൽ ഉത്തരവ് ലഭ്യമാക്കി അപേക്ഷ നൽകുന്നതാണെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ മകൻ ശ്രീ. ഖലീൽ അറിയിച്ചു. ഭൂമി തരം മാറ്റൽ ഉത്തരവ് ലഭ്യമാക്കിയും ചട്ടലംഘനങ്ങൾ പരിഹരിച്ചും ഗ്രാമ പഞ്ചായത്തിൽ അപേക്ഷ നർകുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-31 11:23:56