LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/o Ali,Vellanchoya House,Manath mangalam
Brief Description on Grievance:
Building number reg.
Receipt Number Received from Local Body:
Interim Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-02 08:34:15
ആമിന W/oഅലി,വെള്ളാംഞ്ചോല,മാനത്ത് മംഗലം ദേശം.ഡോക്കറ്റ് നമ്പർ MPM0380901.നഗരസഭയിൽ നിന്നും കെട്ടിട നമ്പർ ലഭിച്ച (7/88-1,88-2,88-3) കെട്ടിത്തിന് മുകളിൽ പെർമിറ്റ് പ്രകാരം നിർമ്മിച്ച കെട്ടിടത്തിന് മുകളിൽ ടവർ നിർമ്മിച്ചു എന്ന കാരണം പറഞ്ഞ് കെട്ടിട നമ്പർ അനുവദിച്ചിട്ടില്ല എന്നാണ് ഹരജിയിൽ പ്രതിപാദിച്ചട്ടുള്ളത്.സൈറ്റ് പരിശോധിച്ച് ഹരജിയിൽ സ്വീകരിക്കാൻ കഴിയുന്ന കാര്യ റിപ്പോർട്ട് ചെയ്യുന്നതിന അസിസ്റ്റന്റ് എഞ്ചിനിയറോട് നിർദേശിച്ചു.(നടപടി.സെക്രട്ടറി,പെരിന്തൽമണ്ണ നഗരസഭ).
Escalated made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-18 23:56:55
സൈറ്റ് നഗരസഭയിലെ അസിസ്റ്റന്റ് എഞ്ചിനിയറുടെ സഹായത്തോടെ പരിശോധിച്ചു.വാണീജ്യാവശ്യത്തിനുള്ള കെട്ടിടത്തിന് ഒന്നാം നില നിർമ്മാണത്തിന് 06/09/2019 തീയതിയിലെ BA 688/18-19 നമ്പർ കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുകയും ആയത് പ്രകാരം നിർമ്മാണം പൂർത്തീകരിച്ച് ഒക്യുപെൻസിക്കായി നൽകിയ അപേക്ഷയിൽ സൈറ്റ് പരിശോധനയിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന് മുകളിൽ മൊബൈൽ ടവർ നിർമ്മിച്ചതിനാൽ ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകിയട്ടില്ല.മാസ്റ്റർ പ്ലാൻ പ്രകാരം റെസിഡെൻഷ്യൽ സോണിൽ ഉൾപ്പെട്ട പ്രദേശമായതിനാൽ ജില്ല ടൗൺ പ്ലാനറുടെ കൺകറൻസോടെ മൊബൈൽ ടവർ അനുവദിവദിക്കാവുന്നതുമാണ്.ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് മൊബൈൽ ടവർ സ്ഥാപിച്ചതിനാൽ നിവേദനത്തിലെ ആവശ്യം പരിഗണിക്കുന്നതിന് അപേക്ഷയിൽ ഉയർന്ന സമിതിയുടെ തീരുമാനം ആവശ്യമായതിനാൽ ജില്ല സ്ഥിരം അദാലത്ത് സമിതിയിലേക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 15
Updated on 2024-02-26 17:20:12
പരാതിക്കാധാരമായ വിഷയം നിയമാനുസൃതം പരിശോധിച്ച് സമയബന്ധിതമായി തുട൪ നടപടികള്‍ സ്വീകരിക്കുക.പരാതിക്കാരന് വിശദവും വ്യക്തവും കാര്യകാരണസഹിതം ഡോക്കറ്റ് നമ്പ൪ പരാമ൪ശിച്ചു മറുപടി നല്കി പോ൪ട്ടലില്‍ അപ്പ് ലോഡ് ചെയ്യുക.റിപ്പോ൪ട് ആവശ്യമായ കേസുകളില്‍ മാത്രം സമഗ്രമായ റിപ്പോ൪ട് പോ൪ട്ടലിലൂടെ സമ൪പ്പിക്കുക.