LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KADAVATH KUNI , PAYYOLI ANGADI(PO)
Brief Description on Grievance:
BUILDING NUMBER REG
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 15:45:35
ഗോപാലന്, കടവത്ത് കുനി എന്നവര്‍ സമര്‍പ്പിച്ച ഫയല്‍ പരാതിയില്‍ മുന്‍പ് ഉണ്ടായ കെട്ടിടം പൊളിച്ച് മാറ്റി പ്രസ്തുത സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ വീട് നിര്‍മ്മിച്ചതാണ്. എന്നാല്‍ C R Z പരിധിയില്‍ പ്പെട്ടതിനാല്‍ നമ്പര്‍ അനുവദിക്കുന്നില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. പൊളിച്ച് മാറ്റിയ കെട്ടിടത്തിന്റെ തറ വിസ്തീര്‍ണ്ണം 1993-97 വര്‍ഷത്തില്‍ പ്രാബല്യത്തിലുളള അസ്സസ്മെന്റ് രജിസ്റ്റര്‍ പരിശോധിച്ച് പുതിയ നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിന് പര്യാപ്തമാണോ എന്ന് ഉറപ്പ് വരുത്തി C R Z അതോറിറ്റിക്ക് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. അല്ലാത്തപക്ഷം കെട്ടിടത്തിന് 1994 കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 235 AA പ്രകാരം U A നമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-02-13 16:17:04
തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കി.