LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
samastha kerala yuvajana sangam, palliyali unit ,edathil ,pulpatta p.o 676123
Brief Description on Grievance:
building numbering reg
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 14:38:23
കെട്ടിട നിർമ്മാണം നടത്തിയിട്ടുള്ളത് തരം മാറ്റപ്പെട്ട ഭൂമിയിലാണെന്നും കെട്ടിട നിർമ്മാണ ചട്ട പ്രകാരമുള്ള സെറ്റ് ബാക്കില്ലാതെയാണെന്നും ആയത് പരിഹരിക്കുന്നതിന് സമീപ ഭൂമി കൂടി അപേക്ഷകൻ വാങ്ങിയിട്ടുണ്ടെങ്കിലും ആയതും നിലം ഗണത്തിൽ പെടുന്ന ഭൂമിയാണെന്നും ആയതിനാൽ ടി ഭൂമിയുടെ കൂടി തരംമാറ്റൽ ഉത്തരവ് ഹാജരാക്കുകയും, 3000 ചതുരശ്ര അടിയിൽ അധികരിച്ച് വരുന്ന ഏരിയക്ക് അടവാക്കേണ്ട അധിക ഫീസ് (90 ചതുരശ്രഅടിക്ക് 100/-രൂപ നിരക്കിൽ) കൂടി അടവാക്കി രസീതി ഹാജരാക്കുകയും ചെയ്താലെ കെട്ടിട നമ്പർ അനുവദിക്കാനാവൂ എന്ന് സെക്രട്ടറി അറിയിച്ചു. ആയത് പ്രകാരം അപേക്ഷകന് അപാകതകൾ പരിഹരിച്ച് സമർപ്പിക്കുന്നതിന് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-02-06 13:02:24
Intimation sent to the applicant