LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Parakkal Valara Adimaly
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 18
Updated on 2023-12-26 12:12:39
നവകേരള സദസ്സിലെ Docket Number -IDK0888633 –എല്‍ദോസ് കോര, അടിമാലി എന്നയാളുടെ അപേക്ഷ 20/12/2023 ല്‍ ഉപജില്ല അദാലത്ത് സമിതി ഒന്നിന്റെ പോര്‍ട്ടലിലേക്ക് തെറ്റായി അയച്ചിരുന്നു. ആയത് ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും ഉപജില്ല അദാലത്ത് സമിതി മൂന്നിന്റെ പോര്‍ട്ടലിലേക്ക് തിരിച്ച് അയച്ചതായി 21/12/2023 ല്‍ ഇ-മെയില്‍ വഴി ഉപജില്ലാ അദാലത്ത് സമിതി ഒന്നിന്റെ കണ്‍വീനറെ അറിയിച്ചതിനെ തുടര്‍ന്ന് ടി പരാതി ഉപജില്ലാ അദാലത്ത് സമിതി ഒന്ന് പരിഗണിക്കേണ്ടതില്ലെന്ന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-02-14 14:19:10