LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANIYOTT, IRINGATH (PO)
Brief Description on Grievance:
BUILDING NUMBER reg
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 16:11:32
ശ്രീ.ജയാനന്ദ്, മാണിയോട്ട് എന്നവര്‍ സമര്‍പ്പിച്ച പരാതിയില്‍ ടിയാന്റെ കെട്ടിടവുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുമായി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തതായി പറയുന്നുണ്ട്. ആയതിന്റെ വിശദാംശം ലഭ്യമാക്കാന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-01-17 11:35:10
മേപ്പയ്യൂർ പഞ്ചായത്തിൽ ജയാനന്ദൻ, മാണിയോട്ട് എന്നയാൾ വിളയാട്ടൂർ ദേശത്ത് 120/1Aയിൽപ്പെട്ട 2.874 ആർ സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിന്റെ ബിൽഡിംഗ് നമ്പർ റദ്ദ് ചെയ്യപ്പെട്ടതായും പയ്യോളി ജൂഡിഷ്യൽ മജിസ്ട്ടേറ്റ് കേടതിയിൽ കേസ് നടന്നുവരികയാണെന്നും ആണ് പരാതിപ്പെട്ടിട്ടുളളത് കെട്ടിടത്തിന് നമ്പർ അനുവദിക്കുന്ന സമയത്ത് ഹാജരാക്കിയ കൈവശവകാശ സർട്ടിഫിക്കറ്റില്‍ നിലം എന്ന ക്ലാസിഫിക്കേഷൻ ഉളള ഭൂമി തോട്ടം എന്നാക്കി മാറ്റി കൃത്രിമ രേഖ ചമച്ച് നേടിയതാണ് എന്നതാണ് കേസിനാസ്പദമായ വിഷയം. ഇപ്പോൾ ഭൂമിയുടെ തരം മാറ്റിയതായി ടിയാൻ പരാതിയിൽ വൃക്തമാക്കിയിട്ടുമുണ്ട്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹാജരാക്കിയ FIR പ്രകാരം 186/22 ആയി കോടതിയിൽ കേസ് നടന്ന് വരുകയാണ്. ഇക്കാര്യത്തിൽ നിലവിൽ കോടതി തീർപ്പ് കൽപ്പിച്ചിട്ടില്ല. നിലവിൽ കെട്ടിടത്തിന്റെ നമ്പർ റദ്ദ് ചെയ്തിട്ടുണ്ട്. കൈവശവകാശ സർട്ടിഫീക്കറ്റ് സംബന്ധിച്ച് തീരുമാനം ബഹു. കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇതു സംബന്ധിച്ച് ആദാലത്ത് പ്രത്യേക തീരുമാനം കൈകൊളളുന്നില്ല. എന്നാൽ ശ്രീ ജയാനന്ദ് നിർമ്മാണം ക്രമവർക്കരിക്കുന്നതിനുളള പുതിയ അപേക്ഷ സമർപ്പിക്കുന്നപക്ഷം ആയത് പരിഗണിക്കേണ്ടതാണെന്ന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി ഫയൽ തീർപ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-02-13 16:18:34
ഫയല്‍ തീര്‍പ്പാക്കി.