LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മൂപ്പന്റെ പറമ്പത്ത് വീട്, പളളിക്കണ്ടി, ബത്തേരി പി.ഒ
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 19
Updated on 2024-02-14 14:08:35
പരാതി പരിശോധിച്ചു. അപേക്ഷകൻറെ രേഖകൾ പരിശോധിച്ചതിൽ ഇരുനില വാണിജ്യകെട്ടിടം നിർമ്മിക്കുന്ന ഭൂമി കാർഷിക ആവശ്യത്തിനുവേണ്ടിമാത്രം പതിച്ചു നൽകിയ ഭൂമി ആണെന്ന് കൈവശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡി കെ പട്ടയമായതിനാലും,സ.ഉ.(എം.എസ്)61/2021 ത്സവഭവ തീയ്യതി 22.02.2021 സർക്കാർ ഉത്തരവ് പ്രകാരം മേൽ ഭൂമിയിൽ വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിന് അനുവാദം നൽകാൻ കഴിയില്ലെന്ന് അസിസ്റ്റൻറ് എഞ്ചിനിയർ ബോധിപ്പിച്ചു. സ.ഉ.(എം.എസ്)61/2021 ത്സവഭവ തീയ്യതി 22.02.2021 സർക്കാർ ഉത്തരവ് പ്രകാരം മേൽ ഭൂമിയിൽ വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിന് അനുവാദം നൽകാൻ കഴിയാത്തതിനാൽ ടി വിവരം പരാതിക്കാരനെ അറിയിക്കുന്നിന് നിർദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 20
Updated on 2024-02-20 11:59:24