LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KADAYAKKARA EDAVARAMBA CHERUPUZHA KANNUR - 670511
Brief Description on Grievance:
DELAY IN PERMIT RENEWAL
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No.
Updated on 2023-06-08 16:48:23
ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ശ്രീ സുരേഷ് കടയക്കര എന്നവരുടെ പെർമിറ്റ് പുതുക്കലിനായി പഞ്ചായത്തിൽ നൽകിയ അപേക്ഷ BPKNR 11107000001 ഡോക്കറ്റ് നമ്പറായി ഉപജില്ലാ സമിതി പരിശോധിച്ചതിൽ അപേക്ഷ പരിശോധന നടപടികൾ പൂർത്തീകരിച്ചില്ല എന്ന് ഐ എൽ ജി എം എസ് പരിശോധിച്ചതിൽ കണ്ടെത്തി. ശ്രീ കടയക്കര സുരേഷ് നൽകിയ പെർമിറ്റ് പുതുക്കാനായുള്ള അപേക്ഷ നടപടക്രമങ്ങൾ 12-06-2023 നകം പൂർത്തീകരിച്ച് തീർപ്പാക്കുന്നതിന് ചെറുപുഴ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു
Attachment - Sub District Interim Advice:
Final Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No. 4
Updated on 2023-06-19 07:39:21
ചെറുപുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 15-0602023 ലെ 401032/BACG01/GPO/2023/5819/(2) നമ്പർ കത്ത് പരിഗണിച്ച് പരാതി തീർപ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No. 4
Updated on 2023-07-10 08:37:36
ചെറുപുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 15-0602023 ലെ 401032/BACG01/GPO/2023/5819/(2) നമ്പർ കത്ത് പ്രകാരം ശ്രീ സുരേഷിന്റെ 27/06/2017 ലെ BAP- 58/17-18 നമ്പർ പെർമിറ്റ് 15-06-2023ന് പുതുക്കി നൽകിയിട്ടുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ശ്രീ സുരേഷിന്റെ പരാതി തീർപ്പാക്കി.