LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഭാവന , കുറുവങ്ങാട് , കൊയിലാണ്ടി
Brief Description on Grievance:
നമ്പറിംഗ്
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 15:56:00
ശ്രീ.അശോകന് ടി,ഭാവന, കുറുവങ്ങാട്എന്നവര് ടിയാന് 2016 ല്‍ ONE DAY PERMIT സങ്കേത്തില്‍ നിര്‍മ്മാണനുമതി ലഭിച്ചെന്നും എന്നാല്‍ ഒക്യൂപന്സിയായി ഫയല്‍ സമര്‍പ്പിച്ചപ്പോള്‍ കംപ്ലീഷന്‍ പ്ലാന്‍ അംഗീകരിച്ചിട്ടില്ല എന്നാണ് പരാതി പറഞ്ഞിരിക്കുന്നത്.ഫയല്‍ പരിശോധിച്ചു. 06.04.2016 ലെ ODP3/16 നമ്പര്‍ പ്രകാരം 162.58 ചതുരശ്ര മീറ്റര്‍ തറ വിസ്തീര്‍ണ്ണത്തില്‍ ഉളള കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് അനുമതി നല്‍കിയത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് 248.42 ചതുരശ്ര മീറ്റര്‍ തറ വിസ്തീര്‍ണ്ണത്തിലുളള നഞ്ച ഭൂമിയില്‍പ്പെട്ട സ്ഥലത്തും ആണ്. ONE DAY പെര്‍മിറ്റ് അനുവദിക്കുന്നത് Architect/Engineer എന്നവരുടെ undertaking ന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ആയതില്‍ ടിയാന് ലംഘനം നടത്തിയതില്‍ മുനിസിപ്പാലിറ്റി യാതൊരു നടപടി ബന്ധപ്പെട്ട ബില്‍ഡിംഗ് സൂപ്പര്‍വൈസറുടെ പേരില്‍ സ്വീകരിച്ചതായി കാണുന്നില്ല. കൂടാതെ നഞ്ച ഭൂമിയില്‍ ഏകദിന പെര്‍മിറ്റ് നല്‍കിയതിലും അപാകത സംഭവിച്ചിട്ടുണ്ട്. നിലവിലുളള സാഹചര്യത്തില്‍ R D O യുടെ അനുമതിയോട് കൂടി സ്ഥലം തരം മാറ്റിയാല്‍ മാത്രമേ പ്രസ്തുത അപേക്ഷ ക്രമവല്ക്കരിക്കാവന് സാധിക്കകുയുളളൂ. ഇക്കാര്യം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കി.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-02-13 16:17:46
ഫയല്‍ തീര്‍പ്പാക്കി.