LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുത്തൻ കടപ്പുറം, ഗുരുകുലം ബീച്ച്, കൊയിലാണ്ടി
Brief Description on Grievance:
നമ്പറിംഗ്
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 16:00:03
ശ്രീ.പവിത്രന് പി കെ, പുത്തന്‍ കടപ്പുറം എന്നയാള്‍ സമര്‍പ്പിച്ച പരാതിയില്‍ 6 വര്‍ഷമായി വീടിന് നമ്പര്‍ നല്‍കിയില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. മുനിസിപ്പാലിറ്റിയിലെ ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതില്‍ നിര്‍മ്മാണം നടത്തിയത് C R Z പരിധിയില്‍ വരുന്ന സ്ഥലത്ത് ആണെന്നും വീടിന്റെ പ്ലാന്‍ സമര്‍പ്പിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നും കാണുന്നു. ടിയാനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്ലാന്‍ സമര്‍പ്പിച്ചതായി പറയുന്നുണ്ടെങ്കിലും, ആയത് സമര്‍പ്പിച്ചതായി സംബന്ധിച്ച രേഖകളൊന്നും ടിയാന്റെ കൈവശത്തില്‍ ഇല്ല എന്നും പറയുന്നു. അപേക്ഷകന് ഫയല്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ ഒന്നു കൂടെ പുന;പരിശോധിക്കുന്നതിന് കൊയിലാണ്ടി നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.വിവരം അടുത്ത അദാലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-03-06 16:03:32
ശ്രീ.പവിത്രന് പി കെ എന്നവരുടെ അപേക്ഷ C R Z പരിധിയില്‍ ആയതിനാല്‍ അതോറിറ്റിയുടെ ക്ലിയറന്‍സ് ആവശ്യമാണെന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത വിവരം അപേക്ഷകനെ അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-03-21 14:59:00
ഫയല്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ തീര്‍പ്പാക്കി