LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SHAZ (HO) ICE PALNT ROAD ,KOYILANDY BAZAR
Brief Description on Grievance:
Numbaring
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 14:53:40
ശ്രീ. അബ്ദുള്‍ അസീസ് യു എ CRZ പരിധിയില്‍ നിര്‍മ്മിച്ച ഷോപ്പ് മുറി ക്രമവല്‍ക്കരിക്കുന്നതിനുളള അപേക്ഷയില്‍ തീരുമാനം എടുത്തില്ല എന്ന് കാണിച്ചാണ് പരാതി സമര്‍പ്പിച്ചിട്ടുളളത്. കൊയിലാണ്ടി നഗരസഭ TP2/16771/2023 നമ്പര്‍ ഫയല്‍ പരിശോധിച്ചതില്‍ CZMA ജില്ലാ സമിതിക്ക് ഈ വര്‍ഷം അപേക്ഷ സമര്‍പ്പിച്ചതായി കാണുന്നു. എന്നാല്‍ ഈ നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിന് ക്ലിയറന്‍സ് കൊടുക്കേണ്ട അധികാരം തീരദേശ പരിപാലന സമിതിക്ക്(തിരുവനന്തപുരം) നിക്ഷിപ്തമായതിനാല്‍ പ്രസ്തുത അപേക്ഷ ബന്ധപ്പെട്ട ഓഫീസിലേക്ക് (തീരദേശ പരിപാലനസമിതി, തിരുവനന്തപുരം) ആണ് അയക്കേണ്ടിയിരുന്നത്. ആയതിനുളള നിര്‍ദ്ദേശം അപേക്ഷകന് നല്കി അപേക്ഷ കൈപ്പറ്റി 10 ദിവസത്തിനുളളില്‍ KCZMAക്ക് (തിരുവനന്തപുരം) അയക്കുന്നതിനും തുടര്‍ നടപടി സ്വീകരിക്കുന്നതിനും മുനിസിപ്പാലിറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-02-13 16:10:24
ഫയല്‍ തീര്‍പ്പാക്കി.