LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kurundipurath ,Ayanikad ,Irigal
Brief Description on Grievance:
Numbaring
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 19
Updated on 2024-01-04 19:03:53
BPKZD 41277000009 . പയ്യോളി മുനിസിപ്പാലിറ്റി. ശ്രീ രാജന് കെ.കെ എന്നവരുടെ അപേക്ഷ പയ്യോളി മുനിസിപ്പാലിറ്റിയില്‍ വീട് നിര്‍മ്മിക്കുന്നതിന് 170/11 തീയ്യതി 27/06/2011 ല്‍ പെര്‍മിറ്റ് ലഭിച്ച് തുടര്‍ന്ന് 2014ലും 2020 ലും പുതുക്കി യെന്നും 2018 ല്‍ കംപ്ലീഷന്‍ പ്ലാന്‍ നല്‍കിയെന്നും കെട്ടിട നമ്പര്‍ ലഭിച്ചില്ലെന്നും ഇപ്പോള്‍ പുതിയ നിരക്കിലുള്ള ഫീസിനത്തില്‍ നിന്നും പഴയ നിരക്ക് ഈടാക്കി നമ്പര്‍ അനുവദിക്കണമെന്നുമാണ് അപേക്ഷ. അപേക്ഷകന് കംപ്ലീഷന്‍ പ്ലാന്‍ മുമ്പ് നഗരസഭയില്‍ സമര്‍പ്പിച്ചിട്ടില്ലായെന്നും അപേക്ഷ നല്കാന് 03/01/2024 ല്‍ അറിയിപ്പ് നല്‍കിയെന്നും (ഫോണ്‍ മുഖേന) 08/01/24 ന് അപേക്ഷ നല്‍കാമെന്നും അറിയിച്ചതായും സെക്രട്ടറി അറിയിച്ചു. അപേക്ഷ ലഭിക്കുന്ന മുറക്ക് ചട്ട പ്രകാരം നടപടി സ്വീകരിക്കാമെന്നും സെക്രട്ടറി അറിയിച്ചു. അപേക്ഷകനെ നേരിട്ട് ബന്ധപ്പെട്ടതില്‍ ടിയാന് നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടു. അപേക്ഷ ലഭിക്കുന്ന മുറക്ക് ചട്ട പ്രകാരം നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിക്കുന്നതിന് രേഖാമൂലം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. അപേക്ഷകനെ അറിയിച്ച വിവരം 10 ദിവസത്തിനകം സമിതിയെ അറിയിക്കുന്നതിനും നിര്‍ദ്ദേശം നല്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 20
Updated on 2024-02-17 12:48:02
occupancy issued
Attachment - Sub District Final Advice Verification: