LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAYAMKULAVAN PUTHIYAPUZHAKKARA KARANTHAD - 670308
Brief Description on Grievance:
DELAY IN PERMIT APPROVAL
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No.
Updated on 2023-06-08 16:45:13
രാമന്തളി ഗ്രാമപഞ്ചായത്തിലെ ശ്രീ കായംകുളവൻ ഫിറോസ് 07-02- 2023ന് നൽകിയ പെർമിറ്റ് അപേക്ഷ BPKNR1110100001 ഡോക്കറ്റ് നമ്പറായി സമിതി പരിശോധിച്ചതിൽ ശ്രീ കായംകുളവൻ ഫിറോസ് സമർപ്പിച്ച അപേക്ഷയിൽ യാതൊരു നടപടികളും സ്വീകരിച്ചില്ല് എന്ന് വ്യക്തമായി. മേൽക്കാര്യം ഗൌരവമായി വീക്ഷിച്ച ഉപജില്ലാ സമിതി ശ്രീ കായംകുളവൻ ഫിറോസിന്റെ പെർമിറ്റ് അപേക്ഷ അടിയന്തിരമായി പരിശോധിച്ച് പെർമിറ്റ് 12-06-2023 നകം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ രാമന്തളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No. 4
Updated on 2023-06-19 08:02:24
രാമന്തളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 09-06-2023ലെ .401026/BACG01/GPO/2023/2822/(1) കത്ത് പ്രകാരം പരാതി തീർപ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No. 4
Updated on 2023-07-10 08:14:41
രാമന്തളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 09-06-2023ലെ .401026/BACG01/GPO/2023/2822/(1) കത്ത് പ്രകാരം ശ്രീ കായംകുളവൻ ഫിറോസിന് 09.06.2023 തീയ്യതിയിൽ D-BA(202230)/2023 നമ്പറായി പെർമ്റ്റ് അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി.