LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ellettil ,Chairman , Dream Payyoli LLP
Brief Description on Grievance:
Numbaring
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 19
Updated on 2023-12-30 16:16:14
പയ്യാളി ബസ് സ്റ്റാന്റിന് അഭിമുഖമായി നിര്‍മ്മിച്ച Dream Mall എന്ന മൂന്ന് നി കെട്ടിടത്തിന് Occupancy ഭിക്കുന്നതിനാണ് അപേക്ഷ. അപേക്ഷകന് സൂ2ിപ്പിച്ച കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച് 26.07.2023 ന് പയ്യാളി നഗരസഭ ഓഫീസില്‍ വെച്ച് നടന്ന ഉപജി ്ല അദാ ത്തിന്റെ തീരുമാന പ്രകാരം അപാകതകള്‍ പരിഹരിക്കുന്നതിന് കക്ഷിക്ക് അറിയിപ്പ് നല്‍കിയിരുന്നു എന്നും 22.12.2023 ന് നല്കിയ ടി.പി. 1/10788/23 അപേക്ഷ പ്രകാരം പരിശാധന നടത്തിയതില്‍ നേരത്തെ പരിഹരിക്കാന്‍ ആവശ്യപ്പെട്ട അപാകതകള്‍ പരിഹരിച്ചിട്ടി ്ല എന്നും ആയത് പരിഹരിക്കുന്ന മുറയ്ക്ക് മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാവൂ എന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു അപാകതകള്‍ പരിഹരിക്കുന്നതിനായി അപേക്ഷകനെ അറിയിക്കാനും പരിഹരിക്കുന്ന മുറയ്ക്ക് 2ട്ടപ്രകാരം Occupancy അനുവദിക്കാനും സെക്രട്ടറിയെ 2ുമത പ്പെടുത്തി . അപേക്ഷകനെ രേഖാമൂ ം അറിയിച്ച വിവരം 10 ദിവസത്തിനകം സമിതിയെ അറിയിക്കേണ്ടതാണ്.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 20
Updated on 2024-04-08 07:33:44
വ്യക്തതക്കായി സർക്കാരിലേക്ക് അയച്ചതായി സെക്രട്ടറി അറിയിച്ചു
Attachment - Sub District Final Advice Verification: