LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Aneesh Parol, Ponmeriparambil, Kalleri Ayancheri GP
Brief Description on Grievance:
വീട്ടിലേക്ക് വഴി ഇല്ലാത്തതിനാല്‍ ലൈഫ് ഭവന പദ്ധതി പ്രകാരം പെര്‍മിറ്റ് ലഭിക്കാത്തത്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-09 13:53:49
പരാതി പരിശോധിച്ചു.പരാതിക്കാരനുമായി ഫോണില്‍ സംസാരിച്ചു.വഴി ലഭ്യമ ല്ലാത്തതിനാണ് പെർമിറ്റ് അനുവദിക്കാത്തത് എന്നാണ് പരാതിക്കാരൻ ബോധിപ്പിച്ചിട്ടുള്ളത് ഉപയോഗിച്ചു വരുന്ന വഴി വഴിയായി കണക്കാക്കി പെർമിറ്റ് അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.പ്രസ്തുത വിവരം അദാലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-11 11:53:03
പെര്‍മിറ്റ് അനുവദിച്ചു എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ക്ലോസ് ചെയ്തു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-11 11:53:47
പെര്‍മിറ്റ് അനുവദിച്ചു എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ക്ലോസ് ചെയ്തു തീരുമാനിച്ചു.