LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Cherukad House, Potakkad, Ambalavayal Post
Brief Description on Grievance:
Building Occupency reg.
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 19
Updated on 2024-01-09 14:59:06
അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ 18ാം വാർഡിൽ കെട്ടിടം പണിയുന്നതിന് 02.07.2019 ൽ എ4(ബിഎ)173063)/2019 നമ്പർ പെർമിറ്റ് ലഭിച്ചു എന്നും, കെട്ടിടം പൂർത്തീകരിച്ചതിനുശേഷം ഒക്യുപ്പൻസിക്ക് അപേക്ഷിച്ചുവെന്നും, കെ എൽ ആർ സർട്ടിഫിക്കറ്റിന് ആവശ്യപ്പെട്ടു എന്നും, കെട്ടിട നമ്പർ ലഭിച്ചില്ല എന്നും മറ്റുമാണ് പരാതി. കെ എൽ ആർ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെ തുടർന്ന് അമ്പലവയൽ ഗ്രാമ പഞ്ചായത്ത് അപേക്ഷ നിരസിച്ചതിനെ തുടർന്ന് എൽ എസ് ജി ട്രൈബ്യൂണലിനെ സമീപിക്കുകയും, എൽഎസ്ജി ട്രൈബ്യൂണൽ കെട്ടിട നമ്പർ അനുവദിക്കുന്നതിന് നിർദ്ദേശിച്ചതിനെ തുടർന്ന് കെട്ടിട നമ്പർ അനുവദിച്ചിട്ടുണ്ട് എന്ന് സെക്രട്ടറി ബോധിപ്പിച്ചു. കെട്ടിട നമ്പർ അനുവദിച്ചു കഴിഞ്ഞതിനാൽ തുടർനടപടികൾ ആവശ്യമില്ല.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 20
Updated on 2024-02-20 11:51:54