LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vettathur
Brief Description on Grievance:
Building number reg.
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-02 08:33:17
ഗോവിന്ദനുണ്ണി S/o കുഞ്ഞൻ വാരിയർ,മണ്ണാർമല.പി.ഒ,ഡോക്കറ്റ് നമ്പർ MPM0380524.ഗോവിന്ദനുണ്ണി,ഭാര്യ ഇന്ദിര എന്നിവ പേരിലുള്ള കാര്യവെട്ടം വില്ലേജിലെ മണ്ണാർമല ദേശം സർവ്വെ നമ്പർ 21/3 ൽ പെട്ട ഭൂമിയിൽ 171.81 ച.മീറ്റർ വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കുന്നതിന് കെട്ടിട നിർമ്മാണ പെർമിറ്റ് നൽകിയിരുന്നു(പെർമിറ്റ് നമ്പർ A3-BA (125709)/18 തീയതി 23/06/2018).നിർമ്മാണം പൂർത്തീകരിച്ച് കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചപ്പോൾ സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് അറിയിച്ചുവെന്നും ആയത് പ്രകാരം 15/06/2023 തീയതി 47/2023/18763 നമ്പർ അപേക്ഷയിൽ തരം മാറ്റുന്നതിന് പെരിന്തൽമണ്ണ RDO ക്ക് അപേക്ഷിച്ചിക്കുകയും സ്ഥലം കൃഷി ഓഫീസറും വില്ലേജ് ഓഫീസറും വന്ന് പരിശോധിക്കുകയും ചെയ്തിട്ടും അപേക്ഷയിൽ തുർനടപടി ആയിട്ടില്ല എന്നാണ് ഹരജിയിൽ പ്രതിപാദിച്ചിട്ടുള്ളത്. ഗോവിന്ദനുണ്ണി,ഭാര്യ ഇന്ദിര എന്നിവ പേരിലുള്ള കാര്യവെട്ടം വില്ലേജിലെ മണ്ണാർമല ദേശം സർവ്വെ നമ്പർ 21/3 ൽ പെട്ട ഭൂമി വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രസിദ്ധപ്പെടുത്തിയ ഡാറ്റാ ബാങ്ക് പ്രകാരം 21/3 ൽ 0.0472 ഹെക്ടർ നെൽവയലായും 21/3 ൽ ബാക്കി വരുന്ന ഭൂമി (പബ്ലിക് വെൽ ഒഴികെ) ഡാറ്റാ ബാദ്കിൽ തരം മാറ്റിയത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഭൂമി തരം മാറ്റുന്നതിന് നൽകിയ അപേക്ഷയിൽ തുടർനടപടി ലഭിച്ചാൽ മാത്രമെ പരിഹാരം ലഭിക്കൂ എന്നതിനാൽ ടി അപേക്ഷയിൽ തുടർനടപടി സ്വീകരിക്കുന്നതിന് റവന്യു വകുപ്പിലേക്ക് (RDO പെരിന്തൽമണ്ണ ) അയക്കുന്നതിന് നിർദേശിച്ചു.(നടപടി.സൂപ്രണ്ട് ബി സെക്ഷൻ,ജെ.ഡി ഓഫീസ് മലപ്പുറം).
Final Advice Verification made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-31 22:08:02
അപേക്ഷ റവന്യു വകുപ്പിന് അയക്കുന്നതിന് ജില്ലാ കലക്ടർക്ക് തിരികെ നൽകി