LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കാട്ടൂര്‍ ഹൗസ്, കോനിക്കര പി.ഒ., തൃശ്ശൂര്‍, 680306
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കാത്തതു സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 12
Updated on 2024-01-22 12:16:17
പരാതിക്കാരന് അദാലത്തില്‍ ഹാജരായി. ടി പരാതിയുമായി ബന്ധപ്പെട്ട തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഫയല്‍ സമിതി പരിശോധിച്ചു. VBA/11/18-19 നമ്പര്‍ പ്രകാരം 29.07.2021 ല്‍ വീടിന് ഒക്യുപന്‍സി നല്കിയിട്ടുളള കെട്ടിടം 02.11.2021 ല്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥികള്‍ക്കുളള ഹോസ്റ്റല്‍ ആയി പ്രവര്‍ത്തിക്കുന്നു എന്ന വിവരം അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതും, (ആയത് ശരിയാണെന്ന് നോട്ടറി അറ്റസ്റ്റ് ചെയ്ത സാക്ഷ്യപത്രത്തില്‍ നിന്നും ബോധ്യപ്പെട്ടിട്ടുളളതാണ്) ആയതിനാല്‍ കേരള മുനിസിപ്പാലിറ്റി ആക്ട് 242 പ്രകാരം ടി കെട്ടിടം അനധികൃത നിര്‍മ്മാണമായി കണക്കാക്കി നികുതി നിര്ണ്ണയിച്ചിട്ടുളളതുമാണ്. അനധികൃതമായി ഉപയോഗിച്ച കാലയളവിലെ നികുതി അടവാക്കിയ ശേഷം മാത്രമെ കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് നിര്വ്വാഹമൂളളൂ എന്ന് കോര്പ്പറേഷന് പ്രതിനിധി അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ നികുതി അടവാക്കുന്ന മുറയ്ക്ക് കെട്ടിടം നിയമാനുസൃതം ക്രമവല്‍ക്കരണം ചെയ്ത് നിയമാനുസൃത നികുതി നിശ്ചയിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.( Ref: തീരുമാനം 12)
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-22 12:40:06
29.12.2023 ലെ മിനിറ്റ്സ് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് തുടര്‍നടപടികള്‍ക്കായി അയച്ചുകൊടുത്തിട്ടുണ്ട്.