LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VELIYATH PARAMBIL HOUSE, V P THURUTH, METHALA ,KODUNGALLUR - 680667
Brief Description on Grievance:
നവകേരള സദസ്സ്- കെട്ടിട നമ്പര്‍ ലഭിക്കാത്തത് -സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by TCR5 Sub District
Updated by Mijoy Michael P, Internal Vigilance Officer
At Meeting No. 18
Updated on 2024-01-19 15:32:36
അപേക്ഷകനെ ഫോണിൽ വിളിച്ചു രേഖകൾ പരിശോധിച്ചു, ന്ഹ 66 ന് സമീപമുള്ള സ്ഥലം NH ൽ നിന്നും അക്സസ്സ് പെർമിറ്റ് ലഭ്യമാകുന്നില്ല എന്നാണ് അപേക്ഷകൻ സൂചിപ്പിച്ചിട്ടുള്ളത്, അക്സസ്സ് പെർമിഷൻ ആവശ്യകത സംബന്ധിച്ച് KMBR ൽ ഒന്നും പ്രതിപാദിച്ചിട്ടില്ലാത്തതിനാൽ ഇതു സംബന്ധിച്ച് സ്പെഷറ്റീകരണ ത്തിനായി ജില്ലാ സമ്മതിക്ക് സമർപ്പിക്കുന്നതിനു തീരുമാനിച്ചു
Escalated made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 14
Updated on 2024-02-29 12:48:06
മേല്‍ പരാതി കൊടുങ്ങല്ലൂര്‍ നഗരസഭയുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 5 ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. NH 66 ന് സമീപമുള്ള കെട്ടിടത്തിന് NH ൽ നിന്നും ആക്സസ് പെർമിറ്റ് ലഭ്യമാകുന്നില്ല എന്നും ആക്സസ് പെർമിഷൻ ആവശ്യകത സംബന്ധിച്ച് KMBRൽ ഒന്നും പ്രതിപാദിച്ചിട്ടില്ലാത്തതിനാൽ ഇതു സംബന്ധിച്ച് സ്പഷ്ടീകരണത്തിനായി ജില്ലാ സമിതിക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു എന്നുമാണ് ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. നാഷണല്‍ ഹൈവേ ആക്സസ് പെര്‍മിറ്റ് സംബന്ധിച്ച പരാതികള്‍ ധാരാളമായി ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നാഷണല്‍ ഹൈവേയില്‍ നിന്നും ആക്സസ് പെര്‍മിറ്റ് ലഭിക്കുന്നതിന് സാധാരണക്കാരെ സംബന്ധിച്ച് സാങ്കേതിക തടസ്സവും, സാമ്പത്തികമായി വലിയ ചെലവ് വരുന്നതുമാണെന്നുമുള്ള പരാതികളും വരുന്നുണ്ട്. KMBR ല്‍ ഇതു സംബന്ധിച്ച് പ്രതിപാദിച്ചിട്ടില്ലാത്തതിനാൽ നാഷണല്‍ ഹൈവേ ആക്സസ് പെര്‍മിറ്റ് സംബന്ധിച്ച് ബഹു. സര്‍ക്കാരില്‍ നിന്നും സ്പഷ്ടീകരണം ആവശ്യമാണെന്നു സമിതി വിലയിരുത്തി. മേല്‍സാഹചര്യത്തില്‍ പരാതി സംസ്ഥാനതല സമിതിയിലേക്ക് സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു.
Attachment - District Escalated:
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 11
Updated on 2024-08-21 13:09:05
Please see the attached minutes
Attachment - State Final Advice: